താൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി
ന്യൂഡൽഹി: തന്നെ മോദിജി, ബഹുമാനപ്പെട്ട മോദിജി എന്നീ രീതിയിൽ വിളിക്കരുതെന്ന് ബിജെപി എംപിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ ...



























