മുസ്ലീം ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകണം; മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കം; ക്ഷണവുമായി കെ.ടി ജലീൽ
മലപ്പുറം; മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് മുൻമന്ത്രി കെടി ജലീൽ. കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ മന്ത്രി മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് ...