BJP

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; യുവം സമ്മേളനത്തിൽ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി അനിൽ ആന്റണി

പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; യുവം സമ്മേളനത്തിൽ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി അനിൽ ആന്റണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യുവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അനിൽ ആന്റണിയും പ്രധാനമന്ത്രിക്കൊപ്പം ...

തമിഴ്‌നാടും പിടിച്ചെടുക്കും; അധികാരത്തിലേറുന്ന കാലം വിദൂരമല്ലെന്ന് അണ്ണാമലൈ; പാർട്ടി ഓഫീസിൽ താമരയുടെ ചിത്രം വരച്ച് ബിജെപി അദ്ധ്യക്ഷൻ

തമിഴ്‌നാടും പിടിച്ചെടുക്കും; അധികാരത്തിലേറുന്ന കാലം വിദൂരമല്ലെന്ന് അണ്ണാമലൈ; പാർട്ടി ഓഫീസിൽ താമരയുടെ ചിത്രം വരച്ച് ബിജെപി അദ്ധ്യക്ഷൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലേറുന്ന കാലം വിദൂരമല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. 44ാം സ്ഥാപന ദിനത്തിൽ ബിജെപി ഓഫീസിന് പുറത്തെ മതിലിൽ താമരയുടെ ചിത്രം വരച്ചുകൊണ്ട് ...

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേരും

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേരും

ഹൈദരബാദ്: ആന്ധ്രാപ്രദേശ്  മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക്, ഇന്ന് ഉച്ചയ്ക്ക് പാർട്ടി ആസ്ഥാനത്തുവച്ചു നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബിജെപി അംഗത്വം ...

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; ബിജെപിയ്ക്ക് ഒരു നേട്ടവും ലഭിക്കില്ല; കിച്ച സുദീപിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ച് ശിവകുമാർ

ബംഗളൂരു: കന്നഡതാരം കിച്ച സുദീപ് ബിജെപിയിൽ ചേരുന്നത് കൊണ്ട് പാർട്ടിയ്ക്ക് യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും ...

അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി

അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്തി സഹോദരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ ...

രാഷ്ട്രത്തെ നിർമ്മിക്കുന്ന രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്ന യുവതയുടെ നിലപാട്; അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്

രാഷ്ട്രത്തെ നിർമ്മിക്കുന്ന രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്ന യുവതയുടെ നിലപാട്; അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്

കോട്ടയം : എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്. സാമ്പ്രദായിക രാഷ്ട്രീയക്കാരും വിവരസാങ്കേതിക വിദ്യയുടെ കാലത്തെ യുവതയും എങ്ങിനെ ...

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം;  സ്റ്റാൻഫോഡിൽ നിന്ന് മാനേജ്‌മെന്റ് മാസ്റ്റർ ഡിഗ്രി; നിരവധി കമ്പനികളിൽ ഉന്നത ചുമതലകൾ വഹിച്ച പരിചയം; കോൺഗ്രസിലെ അപൂർവ്വം വരുന്ന ബൗദ്ധിക മുഖങ്ങളിൽ ഒന്ന് ; ബിജെപിയിൽ ചേർന്നത് മഹാഭാരതത്തിലെ പ്രസിദ്ധമായ ശ്ലോകം ഉദ്ധരിച്ച്; അറക്കപറമ്പിൽ കുര്യൻ ആന്റണിയുടെ മകൻ ബിജെപിയാകുമ്പോൾ
നരേന്ദ്രമോദി കേരളത്തിൽ കൂടുതൽ സ്വീകാര്യനാകുന്നതിന്റെ പ്രതിഫലനം; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ കെ സുരേന്ദ്രൻ

നരേന്ദ്രമോദി കേരളത്തിൽ കൂടുതൽ സ്വീകാര്യനാകുന്നതിന്റെ പ്രതിഫലനം; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ കെ സുരേന്ദ്രൻ

ന്യൂഡൽഹി:കേരളത്തിൽ നിന്ന്  അനിൽ ആന്റണിയെ കൂടാതെ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് ആളുകളെത്തുമെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ കൂടുതൽ ...

അങ്ങനെ ഒരു വിക്കറ്റ് കൂടി…; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ വി ശിവൻകുട്ടി

അങ്ങനെ ഒരു വിക്കറ്റ് കൂടി…; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ വി ശിവൻകുട്ടി

തിരുവനന്തപുരം:  മുൻ കേന്ദ്രമന്ത്രി അനിൽ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.അങ്ങനെ ഒരു വിക്കറ്റ് കൂടി.... ...

‘കൈ’ വിട്ട് അനിൽ ആന്റണിയും ബിജെപിയിൽ

‘കൈ’ വിട്ട് അനിൽ ആന്റണിയും ബിജെപിയിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ...

അനിൽ ആന്റണി ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിച്ചേക്കും

അനിൽ ആന്റണി ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിച്ചേക്കും

ന്യൂഡൽഹി; മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി ...

ബിജെപി രൂപം കൊണ്ടത് രാജ്യത്തെ സംരക്ഷിക്കാൻ; ഭാരത മാതാവിനായുള്ള ഓരോരുത്തരുടെയും ത്യാഗം മഹത്തരം; 44ാം സ്ഥാപന ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബിജെപി രൂപം കൊണ്ടത് രാജ്യത്തെ സംരക്ഷിക്കാൻ; ഭാരത മാതാവിനായുള്ള ഓരോരുത്തരുടെയും ത്യാഗം മഹത്തരം; 44ാം സ്ഥാപന ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 44ാമത് സ്ഥാപന ദിനത്തിൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും  അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടിയിലായിരുന്നു അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചത്. ...

നാഗാലാൻഡിലും ബിജെപി സഖ്യം; മേഘാലയയിൽ എൻ.പി.പി; കോൺഗ്രസ് ചിത്രത്തിലില്ലെന്ന് എക്സിറ്റ് പോൾ

സാംസ്കാരിക ദേശീയതയുടെ മണ്ണിൽ, ഏകാത്മമാനവ ദർശനത്തിന്റെ കരുത്തിൽ ; ഭാരതീയ ജനത പാർട്ടിക്കിന്ന് പിറന്നാൾ

സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് നാൽപ്പത്തിമൂന്ന് വർഷം . 1980 ഏപ്രിൽ ആറിനാണ് ജനതാപാർട്ടിയിൽ നിന്ന് ദ്വയാംഗത്വ ...

മോദി 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയപ്രവർത്തകൻ; നട്ടെല്ലില്ലാത്തവർക്ക് മാത്രമേ ഇനി കോൺഗ്രസിൽ തുടരാനാകൂ എന്നും ഗുലാം നബി ആസാദ്

മോദി 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയപ്രവർത്തകൻ; നട്ടെല്ലില്ലാത്തവർക്ക് മാത്രമേ ഇനി കോൺഗ്രസിൽ തുടരാനാകൂ എന്നും ഗുലാം നബി ആസാദ്

ന്യൂഡൽഹി: 24 മണിക്കൂറും കർമ്മനിരതനായ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യോഗ്യത ഉള്ളവർക്ക് മാത്രമേ രാഷ്ട്രീയത്തിൽ അതിജീവിച്ച് മുന്നോട്ട് പോകാനാകൂ ...

ബിജെപിയെ പിന്തുണയ്ക്കാനുള്ള കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് പ്രകാശ് രാജ്; കിടിലൻ മറുപടിയുമായി കിച്ച സുദീപ്

ബിജെപിയെ പിന്തുണയ്ക്കാനുള്ള കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് പ്രകാശ് രാജ്; കിടിലൻ മറുപടിയുമായി കിച്ച സുദീപ്

ബംഗലൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള കന്നഡ നടൻ കിച്ച സുദീപിന്റെ തീരുമാനം തന്നെ ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് നടൻ പ്രകാശ് രാജ്. കിച്ച ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ബി.ജെ.പി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ...

‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം

‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്‍ത്തോമ ...

മതസ്പർധ വളർത്താനുള്ള നീക്കം; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

മധു കേസിലെ വിധി: ശിക്ഷ കുറഞ്ഞു പോയി; ഉത്തരവാദികളായ സർക്കാർ അപ്പീൽ നൽകണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ ...

മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്രമോദി ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്നും വളരെ മാന്യനായ വ്യക്തിയാണെന്നുമാണ് ഗുലാം നബി ആസാദ് പ്രശംസിച്ചത്. ...

ബിജെപിയിൽ ചേരാനൊരുങ്ങി കിച്ച സുദീപ്; പിന്നാലെ ഭീഷണി; കേസ് എടുത്ത് പോലീസ്

ബിജെപിയിൽ ചേരാനൊരുങ്ങി കിച്ച സുദീപ്; പിന്നാലെ ഭീഷണി; കേസ് എടുത്ത് പോലീസ്

ബംഗളൂരു: കന്നഡ താരം കിച്ച സുദീപിന് ഭീഷണി. ബിജെപിയിൽ ചേരുമെന്നും പാർട്ടിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ ...

Page 64 of 122 1 63 64 65 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist