BJP

‘ജനങ്ങളുടെ നികുതിപ്പണം തിന്നിട്ട് ശമ്പളത്തോടെ സമരം ചെയ്യുന്ന ജീവനക്കാർ ഇനി ആപ്പീസ് തുറക്കാൻ വരുമ്പോൾ ചൂലെടുത്ത് അടിക്കണം‘: കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ഐ ടി യുവിന്റെയും എൻ ജി ഒ യൂണിയന്റെയും ...

ഉജ്ജയിൻ മർദ്ദനക്കേസ്; കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന് ഒരു വർഷം തടവ് ശിക്ഷ

ഡൽഹി: ഉജ്ജയിൻ മർദ്ദനക്കേസിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനും കൂട്ടാളികൾക്കും ഒരു വർഷം തടവ് ശിക്ഷ. 2011ൽ ദിഗ്വിജയ് സിംഗിന്റെ വാഹനവ്യൂഹത്തിന് നേർക്ക് കരിങ്കൊടി പ്രതിഷേധം നടത്തിയ ...

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ബിജെപി പ്രവർത്തകർ ആം ആദ്മി പാർട്ടിയിൽ ചേരണമെന്ന കെജരിവാളിന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ 3500 ആം ആദ്മി പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആം ...

‘ദേശവിരുദ്ധത പഠിപ്പിക്കുന്നു‘: മദ്രസകൾ നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എം എൽ എ

‘ദേശവിരുദ്ധത പഠിപ്പിക്കുന്നു‘: മദ്രസകൾ നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എം എൽ എ

ഡൽഹി: മദ്രസകൾ നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എം എൽ എ. ബിജെപി എം എൽ എ രേണുകാചാര്യയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്രസകളിൽ ദേശവിരുദ്ധത പഠിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ...

‘മാപ്പ് പറഞ്ഞതു കൊണ്ട് കാര്യമില്ല‘; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ഒബിസി മോർച്ച

‘മാപ്പ് പറഞ്ഞതു കൊണ്ട് കാര്യമില്ല‘; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ഒബിസി മോർച്ച

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി. വിനായകന്റെ പരാമർശം സ്ത്രീകൾക്ക് അപമാനകരമാണെന്ന് കാട്ടി ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത് ...

ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം; പ്രതിഷേധം ശക്തമാക്കി ബിജെപി

ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം; പ്രതിഷേധം ശക്തമാക്കി ബിജെപി

ചെന്നൈ: ഡിഎംകെ നേതാക്കൾ ഉൾപ്പെട്ട വിരുദുനഗർ കൂട്ടബലാത്സംഗം തമിഴ്നാടിന് അപമാനമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മാസങ്ങളോളം പീഡനത്തിന് ഇരയായ ഇരുപത്തിരണ്ടുകാരിക്ക് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ...

‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല‘: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടേത് ആസൂത്രിത ...

ഛത്തീസ്ഗഢിൽ ‘ഘർ വാപ്പസി‘: ബിജെപി നേതാവിന്റെ മേൽനോട്ടത്തിൽ 1250 പേർ സ്വധർമ്മത്തിലേക്ക് മടങ്ങി

ഛത്തീസ്ഗഢിൽ ‘ഘർ വാപ്പസി‘: ബിജെപി നേതാവിന്റെ മേൽനോട്ടത്തിൽ 1250 പേർ സ്വധർമ്മത്തിലേക്ക് മടങ്ങി

ഛത്തീസ്ഗഢിൽ 1250 പേർ ഘർ വാപ്പസിയിലൂടെ സനാതന ധർമത്തിലേക്ക് മടങ്ങി. മഹാസമുന്ദ് ജില്ലയിലെ കതംഗ്പാലി ഗ്രാമത്തിൽ വിശ്വ കല്യാൺ മഹായഗ്യയിലൂടെയായിരുന്നു ഇവർ സ്വധർമത്തിലേക്ക് മടങ്ങിയത്. ആര്യ പ്രതിനിധി ...

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ ...

കെ റെയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ലിട്ടു

കെ റെയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ലിട്ടു

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സമരത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കയറി കല്ലിട്ടു. ആറ് ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറി യുഡിഎഫ് എം പിമാർ; പൊലീസ് തല്ലിയെന്ന് ആരോപണം

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറി യുഡിഎഫ് എം പിമാർ; പൊലീസ് തല്ലിയെന്ന് ആരോപണം

ഡൽഹി: കെ റെയിലിനെതിരെ യുഡിഎഫ് എം പിമാർ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാനിരുന്ന സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ യുഡിഎഫ് എം ...

മമതക്ക് കുരുക്ക്; ബംഗാൾ കൂട്ടക്കൊലയിൽ അമിത് ഷാ റിപ്പോർട്ട് തേടി

മമതക്ക് കുരുക്ക്; ബംഗാൾ കൂട്ടക്കൊലയിൽ അമിത് ഷാ റിപ്പോർട്ട് തേടി

ഡൽഹി: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിക്കാരായ പത്ത് പേരെ തീവെച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ...

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

മലപ്പുറം: സിൽവർ ലൈൻ സാധ്യതാ പഠനത്തിന്റെ പേരിൽ ഇന്ന് ഇട്ട കല്ലുകളും വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് ...

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

‘വംശഹത്യ നടന്ന ദിവസങ്ങളിൽ താങ്കൾ എന്ത് ചെയ്യുകയായിരുന്നു?‘: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി ഫറൂഖ് അബ്ദുള്ളയെന്ന് ബിജെപി

ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യക്ക് ഉത്തരവാദി നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയാണെന്ന ആരോപണം കടുപ്പിച്ച് ബിജെപി. ഫറൂഖ് അബ്ദുള്ള സർക്കാർ ...

‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം‘: ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ

‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം‘: ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുകയാണെന്ന് കെ സുരേന്ദ്രൻ ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

‘കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നം‘: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ ...

”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി

അസമിലെ രാജ്യസഭാ സീറ്റുകളിൽ ജയം ഉറപ്പെന്ന് ബിജെപി; കൂടുതൽ കോൺഗ്രസ് എം എൽ എമാർ പാർട്ടിയിലെത്തുമെന്ന് മുഖ്യമന്ത്രി

ഡൽഹി: അസമിലെ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ജയം ഉറപ്പെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിരവധി കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതായും ...

‘ധർമ്മശാസ്ത്ര പഠനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കുന്നതിനോട് കോൺഗ്രസിന് എതിർപ്പില്ല‘: സിദ്ധരാമയ്യ

ഹൂബ്ലി: ധർമ്മശാസ്ത്ര പഠനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കുന്നതിനോട് കോൺഗ്രസിന് എതിർപ്പില്ലെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. വിദഗ്ദ്ധാഭിപ്രായമനുസരിച്ച് കർണാടക പാഠ്യപദ്ധതിയിൽ ഭഗവത് ഗീത കൂടി ...

മണിപ്പൂർ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി; ബീരേൻ സിംഗിന് രണ്ടാമൂഴം

മണിപ്പൂർ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി; ബീരേൻ സിംഗിന് രണ്ടാമൂഴം

ഡൽഹി: മണിപ്പൂരിൽ ബീരേൻ സിംഗ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ ഐക്യകണ്ഠേന ഏവരും ബീരേൻ സിംഗിനെ പിന്തുണയ്ക്കുകയായിരുന്നു. ബീരേൻ സിംഗിനെ വീണ്ടും മണിപ്പൂർ ...

‘ക്ലാസ്സ് റൂമിൽ ഹിജാബ് ധരിക്കാൻ അനുവാദം നൽകാനാവില്ല‘: സത്യവാങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ

ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണി; ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കർണാടക സർക്കാർ

ബംഗലൂരു: ഇസ്ലാമിക ഭീകരവാദികളുടെ വധഭീഷണിയെ തുടർന്ന് ഹിജാബ് കേസിൽ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ...

Page 81 of 122 1 80 81 82 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist