BJP

‘മഹാരാഷ്ട്ര സർക്കാർ വീഴും, ഭരണമാറ്റം മാർച്ചോടെ‘; കേന്ദ്ര മന്ത്രി

ഡൽഹി: മഹാരാഷ്ട്രയിൽ ഉടൻ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ. മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന കോൺഗ്രസിനും ശിവസേനക്കും ...

കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും ഭീഷണിയുമായി ടികായത്; ‘1,000 പ്രതിഷേധക്കാരുമായി 60 ട്രാക്ടറുകളിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തും‘

ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും ഭീഷണി തുടർന്ന് ബികെയു നേതാവ് രാകേഷ് ടികായത്. കർഷകരുടെ ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിനായി നവംബർ ...

‘കശ്മീർ നിലനിർത്തണമെങ്കിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം‘; വീണ്ടും ദേശവിരുദ്ധ പ്രസ്താവനയുമായി മെഹബൂബ മുഫ്തി

റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ ...

Breaking: കൈവിടില്ല; കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി തുടരും

ഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ തുടരാൻ ഇന്ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം ...

ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി; പൊലീസിൽ പരാതി നൽകി

ഡൽഹി: ബിജെപി എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ് കശ്മീറിൽ നിന്നാണ് ഗംഭീറിന് വധഭീഷണി. ഇമെയിൽ വഴിയായിരുന്നു ...

ഇന്ധന വിലക്കയറ്റം നിയന്ത്രിച്ചു, കാർഷിക നിയമങ്ങൾ പിൻവലിച്ചു: ജനപിന്തുണ പതിന്മടങ്ങ് വർദ്ധിപ്പിച്ച് ഘടകകക്ഷികളെ ആകർഷിച്ച് ബിജെപി; തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ആയുധങ്ങൾ നഷ്ടമായി പ്രതിപക്ഷം

ജനപക്ഷത്ത് നിന്ന് അവിശ്വസനീയമായ തീരുമാനങ്ങളിലൂടെ ജനപിന്തുണ വീണ്ടും വർദ്ധിപ്പിച്ച് ബിജെപി. അസാധ്യമായത് സാധ്യമാകും എന്ന അമിത് ഷായുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതാണ് ഇന്ധന വിലവർദ്ധനവ് നിയന്ത്രിച്ചതിലൂടെ ബിജെപി ...

കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ടികായത്; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമരം നിർത്തുമോയെന്ന് സോഷ്യൽ മീഡിയ

പാൽഘർ: കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ബി കെ എസ് നേതാവ് രാകേഷ് ടികായത്. സമരം അവസാനിപ്പിക്കുന്നില്ല. സമരം അവസാനിക്കാൻ പോകുന്നുവെന്ന് ആര് പറഞ്ഞു? അത് ...

‘അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണം‘; കലാപം ആരംഭിച്ചത് രാഹുൽ ഗാന്ധിയുടെ ട്വീറ്റോടെയെന്ന് ബിജെപി

ഡൽഹി: അമരാവതി കലാപം ജനങ്ങളുടെ പ്രതികരണം അറിയാനുള്ള മതമൗലിക വാദികളുടെ പരീക്ഷണമായിരുന്നുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. കലാപം സംസ്ഥാനത്ത് അരാജക്ത്വം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ...

‘പകൽ സിപിഎമ്മും രാത്രി സുഡാപ്പിയുമായി വേഷം മാറുന്ന മാരീചന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിലെ ഇടത് പക്ഷം വലിയ വില കൊടുക്കേണ്ടി വരും; തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഇടത് പക്ഷം ഒന്നോർക്കുക; ഇന്ന് ഞാൻ നാളെ നീ‘

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ...

‘സഞ്ജിത്തിനെ വെട്ടിക്കൊന്നത് ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ആളെക്കൂട്ടിയതിന്‘; സംഘപരിവാർ

പാലക്കാട്: ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രദേശത്തെ ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനെന്ന് സംഘപരിവാർ. സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന ...

കോൺഗ്രസിന്റെ ഹിന്ദുത്വ അവഹേളനം അടിത്തറ നഷ്ടമായ കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്?; ഇടത് പക്ഷത്തേക്ക് പോയ മുസ്ലീം വോട്ടുകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ കോൺഗ്രസിന്റെ കടന്നാക്രമണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുടെ വളർച്ചയോടെ കോൺഗ്രസിന് ഉത്തരേന്ത്യയിൽ അടിത്തറ നഷ്ടമായിരിക്കുകയാണ്. തിരിച്ചു വരവിന്റെ ഒരു ലക്ഷണവും പാർട്ടി എവിടെയും ...

ഹിന്ദുവിരുദ്ധ പരാമർശം; സൽമാൻ ഖുർഷിദിന്റെ പുസ്തകം മധ്യപ്രദേശിൽ നിരോധിക്കുമെന്ന് നരോത്തം മിശ്ര

ഭോപാൽ: ഹിന്ദുവിരുദ്ധ പരാമർശം നിറഞ്ഞ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം മധ്യപ്രദേശിൽ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് നടപടികൾ ...

‘നവാബ് മാലിക് മുംബൈ സ്ഫോടന കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തി‘; ദേവേന്ദ്ര ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ അടുത്ത ...

‘കൊവിഡ് വ്യാപനത്തിനിടയിലും ഉറച്ച തീരുമാനങ്ങൾ കൈക്കൊണ്ടു, സമ്പദ്ഘടന നേരിട്ട വെല്ലുവിളികളെ ഫലപ്രദമായി അതിജീവിച്ചു“; പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെ പി നഡ്ഡ

ഡൽഹി: കൊവിഡ് വ്യാപനത്തിനിടയിലും സമ്പദ്ഘടന നേരിട്ട വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കുകയും ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്ത മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ...

‘പെൻഷൻ കൊടുക്കുന്നത് ഇന്ധന നികുതിയിൽ നിന്ന്‘; കേരളം നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം; ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ബിജെപി

തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ ...

‘സർക്കാരിന്റെ മുഖമുദ്ര വികസനം‘; ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയ ബിജെപി സ്ഥാനാർത്ഥികൾക്ക് അഭിനന്ദനങ്ങളുമായി അമിത് ഷാ

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയം നേടിയ ബിജെപി സ്ഥാനാർത്ഥികളെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസനവും ജനജീവിതം മെച്ചപ്പെടുത്തലുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ...

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് കോട്ടകൾ പിടിച്ചടക്കി ബിജെപി

ഭോപാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകൾ പിടിച്ചടക്കി ബിജെപി മുന്നേറ്റം. പ്രിഥ്വിപൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശിശുപാൽ യാദവ് വിജയിച്ചു. 15,687 വോട്ടുകൾക്കാണ് അദ്ദേഹത്തിന്റെ വിജയം. ...

‘നിങ്ങൾ രാമഭക്തരെ വെടിവെച്ചു വീഴ്ത്തിയ അതേ മണ്ണിൽ ഇതാ അംബരചുംബിയായ രാമക്ഷേത്രം ഉയരുന്നു, കണ്ണ് തുറന്ന് കണ്ടോളൂ‘; പ്രതിപക്ഷത്തോട് അമിത് ഷാ

അയോധ്യ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, വൈകാതെ അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ...

ഹിന്ദു വിവാഹത്തെ അപഹസിക്കുന്ന പരസ്യം; നോട്ടീസയച്ച് ബിജെപി

മുംബൈ: മംഗല്യസൂത്രത്തിന്റെ പരസ്യത്തിന് അർദ്ധ നഗ്ന മോഡലുകളെ ഉപയോഗിച്ച ഫാഷൻ ഡിസൈനർക്കെതിരെ പരാതി നൽകി ബിജെപി. സംഭവത്തിൽ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിക്കെതിരെ മഹാരാഷ്ട്ര ബിജെപി ആണ് ...

കശ്മീരിൽ ഭീകരവാദം നിയന്ത്രണ വിധേയമെന്ന് ഗുലാം നബി ആസാദ്; സ്വാഗതം ചെയ്ത് ബിജെപി

ഡൽഹി: കശ്മീരിൽ ഭീകരവാദം നിയന്ത്രണ വിധേയമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആസാദിന്റെ പ്രസ്താവന വസ്തുതാപരമാണെന്ന് ബിജെപി വ്യക്തമാക്കി. ആസാദിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ബിജെപി ...

Page 90 of 121 1 89 90 91 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist