‘അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിക്കും, ഓരോ സംസ്ഥാനങ്ങളിലും ശേഷിയുള്ളവരെ പിന്തുണയ്ക്കും‘: തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി സിപിഎം
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്തരായ പാർട്ടികൾക്ക് പിന്തുണ നൽകാൻ സിപിഎം തീരുമാനം. ഇതിനായി കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും പിന്തുണയ്ക്കും. ബിജെപിയെ പരാജയപ്പെടുത്താൻ ആരുമായും സഹകരിക്കാമെന്ന ...






















