BJP

ദളിതർ ഭിക്ഷക്കാരാണെന്ന പരാമർശം; തൃണമൂൽ കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു, ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി

ഡൽഹി: രാജ്യത്തെ ദളിതർ ഭിക്ഷക്കാരാണെന്ന തൃണമൂൽ കോൺഗ്രസ് എം പി സുജാത മൊണ്ഡലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദളിത് സമുദായത്തിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ പരാമർശത്തിൽ ശക്തമായ നടപടി ...

‘തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടി‘; പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ജലീലിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പേടിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കെ.​ടി.​ജ​ലീ​ലി​ന്‍റെ സമ്പത്തിനെ കുറിച്ചു സാമ്പത്തിക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും അന്വേഷണം നടത്തണമെന്നും ...

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട് ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ഹൗറ: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി രന്തിദേബ് സെൻഗുപ്തയെ ആക്രമിച്ച ഗുണ്ടകൾ ...

ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി മർധിച്ചുവെന്ന് ആരോപണം. ബിജെപി നേതാവിന്റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ...

ബിജെപി പതിമൂന്ന് സീറ്റുകൾ വരെ നേടുമെന്ന് പ്രാഥമിക വിലയിരുത്തൽ; പരക്കം പാഞ്ഞ് മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് പ്രാഥമിക വിലയിരുത്തൽ. നിലവിലുള്ള ഏക സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ അംഗസംഖ്യ ആറ് മുതൽ പതിമൂന്ന് വരെ ...

‘മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടും‘; തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി ബിജെപി ഉയർന്നു വരുമെന്ന് കെ സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ ...

നേമത്ത് വിജയമുറപ്പിച്ചു; മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് കുമ്മനം

തിരുവനന്തപുരം: നേമത്ത് വിജയമുറപ്പിച്ചു കഴിഞ്ഞതായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ല ആത്മവിശ്വാസമാണുള്ളത്. ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കുമ്മനം ...

അവസാന നിമിഷം വരെ പോരാടി വിജയം വരിച്ച് കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട അവസാന വോട്ടറും രാത്രിയോടെ വോട്ട് ചെയ്ത് മടങ്ങി

കാസർകോട്; മഞ്ചേശ്വരത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാർക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിൽ വോട്ട് ചെയ്യാൻ അവസരം.  മഞ്ചേശ്വരത്ത് 130ആം നമ്പർ ബൂത്തിൽ ആറ് മണിക്ക് ...

കഴക്കൂട്ടം അക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനും ഡി വൈ എഫ് ഐ നേതാക്കൾക്കും തന്റെ പി എയ്ക്കും പൊലീസിന്റെ തല്ല് കിട്ടിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടം അക്രമത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ...

‘ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകും‘; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ ജനങ്ങൾ ഇരു മുന്നണികളുടെയും ഭരണത്തിൽ അസംതൃപ്തരാണെന്നും അവർ ഇരു മുന്നണികളെയും ...

മഞ്ചേശ്വരത്ത് ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിഷേധവുമായി കെ സുരേന്ദ്രൻ; ഒപ്പം ചേർന്ന് നാട്ടുകാർ

കാസർകോട്: മഞ്ചേശ്വരത്ത് ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി. മഞ്ചേശ്വരത്ത് 130ആം നംബർ ബൂത്തിലായിരുന്നു വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധിക്കുന്നത്. ...

കഴക്കൂട്ടത്ത് വീണ്ടും അക്രമം അഴിച്ചുവിട്ട് സിപിഎം; ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു; പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിച്ചിട്ട് മറ്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ബിജെപി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും അക്രമം അഴിച്ചുവിട്ട് സിപിഎം. അക്രമാസക്തരായ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു. പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിപ്പിച്ചിട്ട് മറ്റുള്ളവരെ ...

‘എൽഡിഎഫിന്റെ തുടർഭരണം ഉറപ്പിക്കാനാവില്ല‘; ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന് എസ്‌എന്‍ഡിപി യോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ...

‘തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല‘; കേരളം ആദ്യമായി ശക്തമായ മൂന്നം ബദലിന് വേണ്ടി വോട്ട് ചെയ്യുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി ...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ...

ബിജെപി സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

ഡൽഹി: ഇന്ന് ബിജെപിയുടെ 41ആം സ്ഥാപക ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗ് വഴി ആരംഭിക്കുന്ന ...

‘ബിജെപി മികച്ച വിജയം നേടും‘; പൊന്നാനിയിലെ ആദ്യ വോട്ടറായി ഇ ശ്രീധരൻ

മലപ്പുറം: പാലക്കാട് ബിജെപി മികച്ച വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിൽ അതിരാവിലെ ...

ബിജെപിക്കെതിരെ വർഗീയ ധ്രുവീകരണം; മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമം.  മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ ...

‘ഞങ്ങൾ മാത്രമല്ല, അവരുമുണ്ട്‘; കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് ...

Page 98 of 121 1 97 98 99 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist