BJP

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

സത്യവാങ്മൂലത്തിൽ കൃത്രിമം; മമതയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. പത്രികയ്ക്കൊപ്പം ...

‘കേരളത്തില്‍ സുരേന്ദ്രന് കിട്ടിയത് സുവര്‍ണാവസരം;l ‘രണ്ടു സീറ്റില്‍’ മത്സരിക്കുന്ന സുരേന്ദ്രന് വിജയ ആശംസയുമായി ശോഭ സുരേന്ദ്രന്‍

പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത് അനുസരിക്കും; കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന സൂചന നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ...

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

കമൽഹാസനെതിരെ വനതി ശ്രീനിവാസൻ; ജയമുറപ്പെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ ബിജെപി സ്ഥാനാർത്ഥിയാകും. നടൻ കമൽഹാസൻ മത്സരിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്. കോണ്‍ഗ്രസ്, അമ്മ ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

‘ക​ഴ​ക്കൂ​ട്ടം ത​ന്‍റെ മ​ണ്ഡ​ലം, കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​ന്‍ ത​യാ​ര്‍’: വി. ​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വ സാ​ധ്യ​ത ത​ള്ളാ​തെ കേ​ന്ദ്ര​മ​ന്ത്രി വി .​മു​ര​ളീ​ധ​ര​ന്‍. ത​ന്‍റെ മ​ണ്ഡ​ലം ക​ഴ​ക്കൂ​ട്ടം, താ​മ​സി​ക്കു​ന്ന​തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ക​ഴ​ക്കൂ​ട്ട​ത്താ​ണ്. കേ​ന്ദ്ര നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​ന്‍ ...

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത’; നേമത്ത് പൂര്‍ണ വിശ്വാസമെന്ന് കുമ്മനം രാജശേഖരന്‍

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത’; നേമത്ത് പൂര്‍ണ വിശ്വാസമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് ...

‘ലൗ ജിഹാദ് വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നു’; എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രന്‍

‘കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദി’; നേമത്ത് ബിജെപിയെ തോല്‍പ്പിനാകില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ...

‘വാഹിദിനെ അങ്ങോട്ട് ചെന്ന്  ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

‘വാഹിദിനെ അങ്ങോട്ട് ചെന്ന് ക്ഷണിക്കേണ്ട ഗതികേട് ബിജെപിക്കില്ല‘; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ബി ജെ പി ഏജന്റുമാർ കോടികൾ വാഗ്ദ്ധാനം ചെയ്‌ത് തന്നെ സമീപിച്ചതായുള്ള കോൺഗ്രസ് നേതാവ് എം എ വാഹിദിന്റെ ആരോപണം തള്ളി ബിജെപി വക്താവ് ബി ...

ആരോ പിടിച്ചു തള്ളിയെന്ന് മമത, കാലിന് നീരെന്നും പരാതി; പൊലീസിന്റെ അസാന്നിദ്ധ്യം ദുരൂഹമെന്നും സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമെന്നും ബിജെപി

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം ...

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി  ഹെലികോപ്ടറിൽ പറന്നിറങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ ...

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കൊൽക്കത്ത: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്ന് വ്യക്തമാകുന്നു. മമത ബാനർജിക്ക് വോട്ട് തേടി സമരസമിതി ...

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേകൾ; കോൺഗ്രസിന് കനത്ത തിരിച്ചടി

ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ...

സി.പി.എം യുവനേതാവ്​ ബി.ജെ.പിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് വിജയ്​ വര്‍ഗീയയില്‍ നിന്നും

സി.പി.എം യുവനേതാവ്​ ബി.ജെ.പിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് വിജയ്​ വര്‍ഗീയയില്‍ നിന്നും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേ സി.പി.എം വിട്ട യുവനേതാവ്​ ശങ്കര്‍ ഘോഷ്​ ബി.ജെ.പിയില്‍ ചേര്‍ന്നു. ശങ്കര്‍ ഘോഷ്​ സി.പി.എം ഡാര്‍ജിലിങ്ങ്​ സെക്രട്ടറിയേറ്റ്​ അംഗവും സിലിഗുരി ...

ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ്‍ ബിജെപിയില്‍ ചേർന്നു

ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ്‍ ബിജെപിയില്‍ ചേർന്നു

തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ ആണ് നഹാസിനെ ഷാളണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീറ്റ് വിഭജന ചര്‍ച്ചയില്‍ മട്ടന്നൂര്‍ ലഭിച്ചതോടെ ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​ ...

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു. ...

കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയന്‍ തോമസ്

കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയന്‍ തോമസ്

ഡല്‍ഹി: കോണ്‍ഗ്രസ് നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് പുറത്തുവരുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസിന് ആശയക്കുഴപ്പമാണെന്നും പ്രാദേശിക പാര്‍ട്ടിയുടെ ...

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേർന്നു

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേർന്നു

ഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ ഒരാഴ്ച്ച മുമ്പാണ് വിജയന്‍ തോമസ് പാര്‍ട്ടിയില്‍ നിന്നു ...

കേരളത്തില്‍ മുസ്ലിം വര്‍ഗ്ഗീയത ശക്തിപ്പെടുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍: ”ശബരിമല വിശ്വാസികളെ എതിരാക്കിയത് ചിലരുടെ തെറ്റായ പ്രചരണം”

‘കേരളം ബി.ജെ.പിയുടെ കൈകളിലാകും’; കോടിയേരി

തിരുവനന്തപുരം: കേരളം ബി.ജെ.പിയുടെ കൈകളിലാകുമെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ 'വഴികള്‍' ...

Page 97 of 206 1 96 97 98 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist