boat accident

ഝലം നദിയിൽ ബോട്ട് മറിഞ്ഞു; നാല് മരണം; കാണാതായവരിൽ സ്‌കൂൾ കുട്ടികളും; തിരച്ചിൽ തുടരുന്നു

ഝലം നദിയിൽ ബോട്ട് മറിഞ്ഞു; നാല് മരണം; കാണാതായവരിൽ സ്‌കൂൾ കുട്ടികളും; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് മരണം. ഏഴ് പേരെ രക്ഷപ്പെടുത്തി.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ...

വൈൻഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് ആറ് സ്ത്രീകൾ മരണപ്പെട്ടു ; അപകടത്തിൽ പെട്ടത് കർഷകത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട്

വൈൻഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് ആറ് സ്ത്രീകൾ മരണപ്പെട്ടു ; അപകടത്തിൽ പെട്ടത് കർഷകത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട്

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 സ്ത്രീകൾ മരണപ്പെട്ടു. ഗഡ്ചിരോളി-ചന്ദ്രാപൂർ ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചമോർഷിയിലെ വൈൻഗംഗ നദിയിൽ ആണ് അപകടം ഉണ്ടായത്. ...

കോട്ടയത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം ; ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോട്ടയത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം ; ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോട്ടയം : ബോട്ട് വള്ളത്തിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം അയ്മനത്താണ് സംഭവം. സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടത്തോട്ടിൽ ...

ബീഹാറിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി ; തിരച്ചിൽ തുടരുന്നു

ബീഹാറിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി ; തിരച്ചിൽ തുടരുന്നു

പാട്ന : ബീഹാറിലെ മുസഫർപൂരിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പത്തോളം കുട്ടികളെ കാണാതായി. 32 കുട്ടികളായിരുന്നു വഞ്ചിയിൽ ഉണ്ടായിരുന്നത്. ഭാഗ്മതി നദിയിലാണ് അപകടമുണ്ടായത്. കുട്ടികൾ ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. അഭി, മൊയ്തീൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ...

മരണവീട്ടിലേക്ക് പോകുന്നതിനിടെ വളളം മുങ്ങി; വൈക്കത്ത് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

മരണവീട്ടിലേക്ക് പോകുന്നതിനിടെ വളളം മുങ്ങി; വൈക്കത്ത് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

കോട്ടയം : വൈക്കത്ത് വള്ളം മുങ്ങി അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ...

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങവേ ബോട്ട് മറിഞ്ഞു; നൂറ് പേർ മരിച്ചു

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങവേ ബോട്ട് മറിഞ്ഞു; നൂറ് പേർ മരിച്ചു

നൈജീരിയ : വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയ ബോട്ട് മറിഞ്ഞ് വൻ അപകടം. നൂറിലധികം പേർ മരിച്ചു. നൈജീരിയയിലാണ് സംഭവം. നൈജീരിയയിൽ നിന്ന് ക്വാറയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ ...

വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി : അപകടം വിനോദസഞ്ചാരികളുമായുള്ള യാത്രയ്ക്കിടെ

വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി : അപകടം വിനോദസഞ്ചാരികളുമായുള്ള യാത്രയ്ക്കിടെ

ആലപ്പുഴ : ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം. സന്ദർശകരുമായുളള യാത്രയ്ക്കിടെയാണ് ബോട്ട് വെള്ളത്തിൽ മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ തൊട്ടടുത്തുണ്ടായിരുന്ന ...

വീണ്ടും ബോട്ടപകടം; നാല് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

വീണ്ടും ബോട്ടപകടം; നാല് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ലക്‌നൗ: മലപ്പുറത്തെ താനൂരിൽ നിരവധി പേരുടെ ജീവൻ കവർന്ന ബോട്ടപകടത്തിന്റെ കണ്ണീരുണങ്ങും മുൻപ് രാജ്യത്ത് വീണ്ടുമൊരു ബോട്ടപകടം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. 30 പേരുമായി പോയ ...

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ തെളിവ് സഹിതം മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു, പക്ഷേ അവർ കൂട്ടാക്കിയില്ല; അത് കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയം; പരാതിക്കാരൻ പറയുന്നു

മലപ്പുറം : മലപ്പുറം താനൂർ തൂവൽതീരത്ത് അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ടിനെതിരെ നേരത്തെ മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ബോട്ട് അനധികൃതമായാണ് സർവീസ് ...

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്.. ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണം സംഭവിച്ചതിന് ശേഷം എന്താണ് സംസാരിക്കാനുള്ളത് ? ബോട്ടപകടം പ്രവചിച്ച മുരളി തുമ്മാരുകുടി പറയുന്നു

ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്.. ഞാൻ ഒരു ചാനലിനോടും സംസാരിച്ചില്ല. മരണം സംഭവിച്ചതിന് ശേഷം എന്താണ് സംസാരിക്കാനുള്ളത് ? ബോട്ടപകടം പ്രവചിച്ച മുരളി തുമ്മാരുകുടി പറയുന്നു

മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ ആഘാതത്തിൽ നിന്ന് മലയാളികൾ ഇനിയും മുക്തരായിട്ടില്ല. ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ബോട്ടിൽ യാത്ര ചെയ്തത് 35 ലേറെ ആളുകളാണ്. ...

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

2007 ൽ ശിവരഞ്ജിനി, 2009 ൽ ജലകന്യക, 2023 ൽ അറ്റ്‌ലാന്റിക്; ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം; ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഫയലുകളിൽ സുഖനിന്ദ്രയിൽ

മലപ്പുറം: ജലദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കേരളം. 2007 ൽ തട്ടേക്കാട് ഉണ്ടായ അപകടത്തിലും 2009 ൽ തേക്കടിയിലും ഇന്നലെ താനൂരിലും ഉണ്ടായ അപകടങ്ങൾ സമാനരീതിയിൽ ആയിരുന്നു. ...

താനൂർ ബോട്ടപകടം : മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമാ നിർമ്മാതാക്കൾ

താനൂർ ബോട്ടപകടം : മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമാ നിർമ്മാതാക്കൾ

മലപ്പുറം : കേരളത്തെ സങ്കടക്കടലിലാഴ്ത്തിയ താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 എന്ന സിനിമയുടെ അണിയറപ്രവർത്തകർ. 2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ...

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; നേരത്തെയുണ്ടായ ബോട്ടപകടങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചു; ടൂറിസം മന്ത്രി രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ; നേരത്തെയുണ്ടായ ബോട്ടപകടങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ അവഗണിച്ചു; ടൂറിസം മന്ത്രി രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ...

സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; താനൂർ അപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്

സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; താനൂർ അപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്

താനൂർ: താനൂർ ബോട്ട് അപകടത്തിൽ ഒറ്റ ദിവസം ഇല്ലാതായത് ഒരു കുടുംബത്തിലെ പതിനൊന്ന് പേർ. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും ഇവരുടെ കുട്ടികളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പെരുന്നാൾ ...

ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്; തെരച്ചിലിന് നാവികസേനയുടെ ചേതക് ഹെലികോപ്റ്ററും

ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രമെന്ന് പോലീസ്; തെരച്ചിലിന് നാവികസേനയുടെ ചേതക് ഹെലികോപ്റ്ററും

താനൂർ: താനൂർ ബോട്ടപകടത്തിൽ പെട്ട ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളാണ് ...

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തിയ മീൻപിടുത്ത ബോട്ട്; ലൈസൻസ് ലഭിച്ചതിലും ദുരൂഹത; ഉടമ ഒളിവിൽ

താനൂർ: താനൂരിൽ അപകടത്തിൽ പെട്ടത് രൂപമാറ്റം വരുത്തി ഉണ്ടാക്കിയ മത്സ്യബന്ധന ബോട്ടാണെന്ന് വിവരം. വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനുള്ള സൗകര്യവും ഈ ബോട്ടിൽ ഉണ്ടായിരുന്നു. സാധാരണ ...

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനൂരിലേക്ക്; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

താനൂർ: താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. മലപ്പുറത്തുണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ടപതി ട്വിറ്ററിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ ...

താനൂർ ബോട്ട് ദുരന്തം; മരണസംഖ്യ 22 ആയി; എൻഡിആർഎഫ് സംഘം തിരച്ചിൽ പുന:രാരംഭിച്ചു

താനൂർ ബോട്ട് ദുരന്തം; മരണസംഖ്യ 22 ആയി; എൻഡിആർഎഫ് സംഘം തിരച്ചിൽ പുന:രാരംഭിച്ചു

മലപ്പുറം; താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട്മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. താനൂർ ഓല പീടിക കാട്ടിൽ ...

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

തട്ടേക്കാടും തേക്കടിയും മറന്നിട്ടില്ല; ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമെന്ന് വി. മുരളീധരൻ; ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം

മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം. വിനോദസഞ്ചാരം ദുരന്തപര്യവസായി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist