മൂത്രത്തിൽ നിന്ന് ക്യാൻസറിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞ് ഉറുമ്പുകൾ; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ശരീരത്തിലെ ക്യാൻസറിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ഉറുമ്പുകൾക്ക് സാധിക്കുമെന്ന് പഠനം. മൂത്രത്തിന്റെ മണത്തിൽ നിന്നും ഉറുമ്പുകൾ ക്യാൻസറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂക്ക് ഇല്ലെങ്കിലും ...