CDS General Bipin Rawat

ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍

ഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍ പുരസ്കാരം. ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഇത്തവണ പദ്‌മവിഭൂഷണ്‍ നല്‍കും. ...

സംയുക്ത സേനാ മേധാവിക്കെതിരെ ആക്ഷേപം ചൊരിഞ്ഞവർ കുടുങ്ങും; കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

ബംഗലൂരു: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ കർശനമായി നിരീക്ഷിച്ച് ...

ധീരസേനാനായകൻ അനശ്വരതയിൽ ലയിച്ചു; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അനശ്വരതയിൽ ലയിച്ചു. ഡൽഹി കന്റോണ്മെന്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ ...

സംയുക്ത സേനാ മേധാവിയുടെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു: ജീവനക്കാരിയെ പിരിച്ചു വിട്ട് ജമ്മു കശ്മീർ ബാങ്ക്; കേരളത്തിൽ നടപടിയില്ല

ഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ...

Updates:- സംയുക്ത സേനാ മേധാവിയുടെ ഭൗതിക ദേഹം കന്റോണ്മെന്റ് ശ്മശാനത്തിൽ; ചടങ്ങുകൾ പുരോഗമിക്കുന്നു

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ഡൽഹി കന്റോണ്മെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലെത്തി. അദ്ദേഹത്തോടൊപ്പം മരണം വരിച്ച പത്നി മധുലിക റാവത്തിന്റെ ...

‘സർക്കാർ അഭിഭാഷക നീചമായ രീതിയിൽ സേനാ മേധാവിയെ അപമാനിച്ചു‘: പിണറായി സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

തിരുവനന്തപുരം: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി. രാജ്യം ...

ധീരനായകന് വിട നൽകാനൊരുങ്ങി രാജ്യം: ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും. രാത്രി 9.00 ...

ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം കൊണ്ട് പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

ചെന്നൈ: ജനറൽ ബിപിൻ റാവത്തിന്റെയും ഒപ്പം കൊല്ലപ്പെട്ടവരുടെയും ഭൗതിക ശരീരങ്ങൾ വഹിച്ച് കൊണ്ടു പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഒരു ആംബുലൻസും പൊലീസ് വാനുമാണ് അപകടത്തിൽ പെട്ടത്. ...

‘വീരവണക്കം..!‘: ജനറൽ ബിപിൻ റാവത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തമിഴ് മക്കൾ; തെരുവോരങ്ങളിൽ പുഷ്പവൃഷ്ടിയുമായി അമ്മമാർ

ചെന്നൈ: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള യാത്രക്ക് ധീരോദാത്തവും വികാര നിർഭരവുമായ യാത്രാമൊഴിയേകി ...

‘മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രോഹി!‘ ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച രശ്മിത രാമചന്ദ്രനെ സർക്കാർ അഭിഭാഷക സ്ഥാനത്ത് നിന്നും നീക്കണമെന്ന് അഡ്വക്കേറ്റ് എസ് സുരേഷ്

തിരുവനന്തപുരം: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രനെ തത്സ്ഥാനത്ത് ...

ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്ക് എട്ടിന്റെ പണി; കൈയ്യോടെ പിടികൂടാൻ സൈബർ പൊലീസ് പിന്നാലെ

ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നടപടി ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ അറസ്റ്റിലായ ജവാദ് ഖാനെതിരെ കൂടുതൽ നടപടിക്ക് ...

സൈനിക ഹെലികോപ്ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ലോക്സഭ

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് 11 പേർക്കും ആദരാഞ്ജലി അർപ്പിച്ച് ലോക്സഭ. ...

‘മനസ്സ് നിറയെ നന്മകൾ മാത്രമുള്ള കരുത്തനായ മനുഷ്യൻ, വിരമിക്കലിന് ശേഷം ഗ്രാമീണ വിദ്യാർത്ഥികൾക്കായി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ ആഗ്രഹിച്ചിരുന്നു‘: ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് ഭരത് സിംഗ് റാവത്ത്

ഡെറാഡൂൺ: അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് വാചാലനായി ബന്ധു ഭരത് സിംഗ് റാവത്ത്. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ താൻ മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മദേശമായ ...

‘12.30ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി’,നാട്ടുകാരാണ് ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അധികാരികളെ അറിയിക്കുന്നത്’: പ്രതിരോധമന്ത്രി

ഡൽഹി:കോപ്റ്റര്‍ അപകടം സംയുക്തസേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. കോപ്റ്റര്‍ പുറപ്പെട്ടത് 11.48ന് സുലൂരില്‍നിന്നാണ്, 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് കോപ്റ്ററുമായി ...

ദു:ഖം ഘനീഭവിച്ച മുഖവുമായി കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും; ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച

ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഡൽഹി കന്റോണ്മെന്റിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും ഭൗതികാവശിഷ്ടങ്ങൾ നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. ...

വിംഗ് കമാൻഡർ വരുൺ സിംഗ്; വ്യോമ ദുരന്തത്തെ അതിജീവിച്ച ഒരേയൊരു സൈനികൻ

ഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്നും രക്ഷപെട്ട ഒരേയൊരു സൈനികനാണ് ഗ്രൂപ്പ് ...

പ്രാർത്ഥനകൾ വിഫലം: ജനറൽ ബിപിൻ റാവത്ത് വിടവാങ്ങി

ഡൽഹി: തമിഴ്നാട്ടിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക ...

Updates:- സൈനിക ഹെലികോപ്ടർ അപകടം: 13 പേർ മരിച്ചു; കാബിനറ്റ് യോഗം ഉടൻ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ 13 പേർ മരിച്ചു. ഹെലികോപ്ടറിൽ 14 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ...

രാജ്യം പ്രാർത്ഥനയിൽ മുഴുകുമ്പോൾ ആഹ്ലാദിച്ച് തീവ്ര ഇസ്ലാമികവാദികൾ: സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷം പടർത്തുന്ന പ്രതികരണങ്ങൾ

സൈനിക ഹെലികോപ്ടർ തകർന്ന് ജനറൽ ബിപിൻ റാവത്ത് അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരവെ സാമൂഹിക മാധ്യമങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളുമായി ഇസ്ലാമികവാദികൾ. ഫേസ്ബുക്കിലും ട്വിറ്ററിലും വർഗീയ വിദ്വേഷം നിറയ്ക്കുന്ന ...

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

കൂനൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ. ‘ആദ്യം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist