china

അരുണാചൽപ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത പ്രദേശമാണ്; ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുത മാറില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രേദേശിലെ ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ...

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ തിരികെ എത്തുന്നത് തടഞ്ഞ് ചൈന; വിസ മരവിപ്പിച്ചു

ബെയ്ജിംഗ്/ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകർ രാജ്യത്തേക്ക് തിരികെയെത്തുന്നത് തടഞ്ഞ് ചൈന. രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ വിസ മരവിപ്പിച്ചു. പ്രസാർഭാരതിയുടെ പ്രതിനിധി അൻഷുമാൻ മിശ്ര, ഹിന്ദു കറസ്‌പോണ്ടന്റ് ആനന്ദ് ...

ലഡാക്ക് കിട്ടിയില്ല; പകരം അരുണാചൽ പ്രദേശ് ലക്ഷ്യമിട്ട് ചൈന; സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേരുകൾ മാറ്റാൻ നീക്കം

ഇറ്റാനഗർ: ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും അധിനിവേശത്തിന് ശ്രമിച്ച് ചൈന. സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റി പുതിയ പേര് നൽകാനാണ് ചൈനയുടെ ശ്രമം. അരുണാചൽ പ്രദേശിൽ കൂടുതൽ ...

ഓൺലൈൻ തട്ടിപ്പ് വഴി  കൈക്കലാക്കിയത് കോടികൾ; 39 ചൈനീസ് പൗരന്മാർ പിടിയിൽ

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്ക. അലൂത്ഗമ പോലീസാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ അക്കൗണ്ടിൽ ...

കുടുംബവുമില്ല കുട്ടികളുമില്ല; പ്രണയമെന്തെന്ന് അറിയാൻ, കോളേജ് വിദ്യാർത്ഥികൾക്ക് അവധി;വിചിത്ര നിർദ്ദേശവുമായി ചൈന

ബീജിംഗ്:  ചൈനയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സ്പ്രിംഗ് ബ്രേക്ക് നൽകാൻ ഭരണകൂടത്തിന്റെ നിർദ്ദേശം. ചൈനയിലെ ഒമ്പത് വൊക്കേഷണൽ കോള്ജുകളിലെ വിദ്യാർത്ഥികൾക്കാണ് ഏപ്രിൽ മാസത്തിലെ ഒരാഴ്ച സ്പ്രിംഗ് ബ്രേക്ക് ആയി ...

പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുത്ത് ദലൈലാമ; ചൈനീസ് ഭീഷണി മറികടന്ന് ഇന്ത്യൻ മണ്ണിൽ സ്ഥാനാരോഹണം

ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ ...

അരുണാചലിലും ജമ്മു കശ്മീരിലും ജി20 പരിപാടികൾ; പങ്കെടുക്കാതെ ചൈന പിന്മാറി; വിറളി പൂണ്ട് പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയോടുള്ള അതൃപ്തി ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള യോഗത്തിൽ പ്രകടിപ്പിച്ച് ചൈന. ഇന്നലെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്നും ചൈന വിട്ടു നിന്നു. വിവിധ ...

അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായേക്കാം, പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല;  ചൈനീസ് നയതന്ത്രജ്ഞ

ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ ...

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

ന്യൂഡൽഹി:  ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 ...

ചൈനയുടെ നീരാളിക്കൈകൾക്ക് അതേ നാണയത്തിൽ മറുപടി; ആഫ്രിക്കയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ലോകം മുഴുവൻ നീരാളിക്കൈകളുമായി സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് അതേ നാണയത്തിൽ മറുപടിയുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ്‌ ഇന്ത്യ ഒരുങ്ങുന്നത്. ...

‘ചൈന അതിർത്തിയിൽ അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു‘: റോഡും ഹെലിപാഡുകളും ഒരുക്കി ഇന്ത്യൻ സൈന്യവും സജ്ജമെന്ന് കരസേന മേധാവി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷവും യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ചൈന സൈനികരെ പിൻവലിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കരസേന മേധാവി ...

ചൈനക്ക് ശക്തമായ മുന്നറിയിപ്പ്; ആയുധ സംഭരണത്തിനായി 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം ...

വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും അതിർത്തികൾ തുറന്ന് ചൈന; 2020ലെ കൊറോണ വ്യാപനത്തിന് ശേഷം ഇതാദ്യം

ബീജിംഗ്: കൊറോണ വ്യാപനം തുടങ്ങി മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തി തുറന്ന് ചൈന. കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന വിദേശ രാജ്യത്ത് ...

ചൈന വീണ്ടും ലോക്ഡൗണിലേക്ക് ? കോവിഡിന് പിന്നാലെ രാജ്യത്ത് പകർന്നുപിടിച്ച് ഇൻഫ്ലുവൻസ

ബെയ്ജിംഗ് : രാജ്യത്ത് ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയിലെ വിവിധ നഗരങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ചിരിക്കുകയാണ്. ഷാങ്സി പ്രവിശ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിയാൻ ...

പ്രത്യേക കമ്മ്യൂണിസ്റ്റ് ജനാധിപത്യം; ഷി ജിൻ പിംഗ് മൂന്നാമതും ചൈന പ്രസിഡന്റ്

ബീജിംഗ്: തുടർച്ചയായ മൂന്നാം വട്ടം ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഷി ജിൻ പിംഗ്. ആജീവനാന്തം അധികാരത്തിൽ തുടരുക എന്ന തീരുമാനത്തിന്റെ തുടർച്ചയായാണ് ...

‘പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കും‘: നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂയോർക്ക്: അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ...

നരേന്ദ്ര മോദിയുടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കും; പാകിസ്താനും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയെന്നും യുഎസ് റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് പ്രതിരോധ ശേഷിയും പ്രതികരണശേഷിയും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിരോധ മേഖലയിൽ രാജ്യം നേട്ടം കൈവരിക്കുന്നതിനോടൊപ്പം ...

ഇന്ത്യ ചെയ്ത സഹായം മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിഞ്ഞിട്ടില്ല : ഇന്ത്യയോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് ശ്രീലങ്ക

കൊളംബോ : പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയെ ഏറെ സഹായിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബർ . ശ്രീലങ്ക എപ്പോഴും ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും അലിസാബർ മാദ്ധ്യമങ്ങളോട് ...

അടിവസ്ത്രങ്ങളുടെ മോഡലാവുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി ചൈന; പരസ്യവിപണി കീഴടക്കാൻ ഒരുങ്ങി പുരുഷ മോഡലുകൾ

ബീജിംഗ്: അടിവസ്ത്രങ്ങളുടെ മോഡലാവുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ ചൈനീസ്. ഭരണകൂടത്തിന്റെ നടപടിയ്‌ക്കെതിരെ പുതിയ രീതിയിലുള്ള പ്രതിഷേധവുമായി ഫാഷൻ കമ്പനികൾ. പുരുഷ മോഡലുകളെ ഉൾപ്പെടുത്തി പരസ്യം ചെയ്താണ് ഫാഷൻ ...

കൊറോണയുടെ ഉത്ഭവം ചൈന തന്നെ; പുതിയ റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ ഊർജ്ജ വകുപ്പ്

ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉറവിടം ചൈനയെന്ന് വ്യക്തമാക്കി അമേരിക്കൻ ഊർജ്ജ വകുപ്പ്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വാൾ ...

Page 17 of 38 1 16 17 18 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist