Tag: china

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

ഡൽഹി: കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ചൈനയെ കൂട്ടത്തോടെ കൈയ്യൊഴിയുന്നു. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉറപ്പിച്ചിരുന്ന കംബോഡിയയും ബ്രസീലും ഇന്ത്യയിൽ നിന്ന് ...

വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് തുടർന്ന് ചൈന; പതിനായിരത്തോളം മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

ബീജിംഗ്: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രാജ്യത്ത് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാൻ കൂട്ടാക്കാതെ ചൈന. ഇതോടെ കേരളത്തിലേതടക്കം പതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയാണ് ...

ചൈനയുടെ വാക്സിൻ ലോക തോൽവിയെന്ന് തായ്ലൻഡ്; ആവശ്യമെങ്കിൽ ചൈനക്കും പാകിസ്ഥാനും വാക്സിൻ നൽകാൻ തയ്യാറെന്ന് ഇന്ത്യ

ബാങ്കോക്ക്: ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തിന്റെ നിഴലൽ. ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് തായ്ലൻഡ് വ്യക്തമാക്കി. മാത്രമല്ല, ചൈനീസ് വാക്സിൻ സിനോവാകിന് പാർശ്വഫലങ്ങൾ കൂടുതലാണെന്നും നേരത്തെ ...

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ് ...

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് ...

‘ചൈനയിൽ നടക്കുന്നത് വംശഹത്യ തന്നെ’; അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ ചൈനയ്ക്കെതിരെ ട്രംപ് ഭരണകൂടം

വാഷിം​ഗ്ടൺ: ചൈനയിൽ ഉയി​ഗർ മുസ്‌ലിങ്ങൾക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം. അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഉയി​ഗർ മുസ്‌ലിം വിഷയത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ...

‘അരുണാചലിൽ ചൈന നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഇരുപത്തിയഞ്ച് വർഷം മുൻപ്‘; കോൺഗ്രസിന്റെ കഴിവുകേടാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അരുണാചൽ നേതാവ്

ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് എൺപതുകളുടെ മദ്ധ്യത്തിലെന്ന് ബിജെപി നേതാവ്. കോൺഗ്രസ് ഭരണകാലത്താണ് ചൈന സുംദൊരോംഗ് ചു താഴ്വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ...

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

ഡൽഹി: ചൈനക്കെതിരെ പടയൊരുക്കം ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി. 21 ...

അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് വാർത്ത; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്രം

ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു ...

‘ഏതെങ്കിലും മഹാശക്തി അഭിമാനത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉചിതമായ മറുപടി നല്‍കാന്‍ കെല്‍പുള്ളവരാണ് നമ്മുടെ സൈനികര്‍ ചൈനയെ പരോക്ഷമായി വിമർശിച്ച് രാജ്നാഥ് സിങ്

ലഖ്നൗ: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കരസേനയുടെ പ്രകടനം ഇന്ത്യക്കാരുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചെന്നും ...

സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചൈനയ്ക്ക് വീണ്ടും ട്രംപിന്റെ തിരിച്ചടി; ഷവോമി ഉള്‍പ്പെടെയുള്ള ഒന്‍പത് ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ...

ചൈനയ്ക്ക് തിരിച്ചടി; ചൈനയില്‍ നിന്നുള്ള തക്കാളി, പരുത്തി ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഡല്‍ഹി: ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നുവെന്ന് ആരോപിച്ചാണ് ...

‘അടിമവേല ചെയ്യിപ്പിച്ച്‌ ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നു’; ബ്രിട്ടണ് പിന്നാലെ ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡയും

ഒട്ടാവ: ചൈനയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് രൂക്ഷ വിമർശനവുമായി കാനഡ. ബ്രിട്ടണ് പുറകേ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കര്‍ശനമായി വിലക്കിയാണ് കാനഡ അമര്‍ഷം രേഖപ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ...

ഗാൽവനിൽ ചൈനീസ് പടയെ തറപറ്റിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം; റിപ്പബ്ലിക് ദിനത്തിൽ ബഹുമതികൾ ഒരുങ്ങുന്നു

ഡൽഹി: ഗാൽവൻ സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമൊരുങ്ങുന്നു. ചൈനയെ തറപറ്റിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബു ഉൾപ്പെടെ ...

‘ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കും, കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും’; പാക്കിസ്ഥാനും ചൈനയും ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി കരസേന മേധാവി

ഡല്‍ഹി: പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ ...

അതിശൈത്യം; അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചു, സംഘര്‍ഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങള്‍

ഡല്‍ഹി : അതിശൈത്യം മൂലം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കൊടും തണുപ്പ് കൊണ്ടാണ് സൈനികരെ പിന്‍വലിച്ചതെന്നും സംഘര്‍ഷത്തിന് അയവില്ലെന്നും ...

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ചെന്നൈ: ആപ്പുകൾ വഴി ഓൺലൈൻ വായ്പ നൽകി കടക്കെണിയിലാക്കി കുരുക്കുന്നവർക്കെതിരെ നടപടി ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൗരന്മാരും ഐടി കമ്പനി ഉടമസ്ഥരുമടക്കം നിരവധി പേർ അറസ്റ്റിലായി. ...

അയൽക്കാർക്കും സഹായഹസ്തം; ബംഗ്ലാദേശിനും നേപ്പാളിനും ഉൾപ്പെടെ വാക്സിൻ നൽകാൻ ഇന്ത്യ, ചൈനീസ് വാക്സിന്റെ വരവും കാത്ത് പാകിസ്ഥാൻ

ഡൽഹി: കൊറോണ വൈറസിനെതിരായ സംരക്ഷണ കവചമൊരുക്കാൻ എല്ലാവർക്കും സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ. രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് വിതരണാനുമതി ലഭ്യമായ ...

‘തടവിലാക്കപ്പെട്ട ഹോങ്കോംഗ് രാഷ്ട്രീയ നേതാക്കളെ നിരുപാധികം വിട്ടയക്കണം, കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ അനുവദിക്കില്ല‘; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ ...

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി ...

Page 2 of 43 1 2 3 43

Latest News