നാട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് ഓൺലൈൻ പഠനം തുടരാൻ ആവശ്യപ്പെട്ട് ചൈന, ഓൺലൈൻ എം ബി ബി എസിന് ഇന്ത്യയിൽ അംഗീകാരമില്ല; പതിനായിരത്തോളം മലയാളി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
ഡൽഹി: കൊവിഡ് വ്യാപനത്തിനിടെ നാട്ടിലെത്തിയ ശേഷം ചൈനയിലേക്ക് തിരികെ പോകാനാകാതെ മലയാളികൾ അടങ്ങുന്ന ഒരു പറ്റം ഇന്ത്യൻ വിദ്യാർത്ഥികൾ. ഒന്നര വർഷം മുൻപ് നാട്ടിലെത്തിയ പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് ...
























