അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന : അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു
ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ ...