ഉദ്ഘാടന ഫ്ലക്സിൽ പേരില്ല!; പിഡബ്യൂഡി നിർമ്മാണങ്ങളുടെ ക്രെഡിറ്റ് ഒറ്റയ്‌ക്കെടുക്കുന്ന മന്ത്രി റിയാസിനെതിരെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി; തിരസ്‌കരണം ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വികസന കാര്യത്തിൽ പ്രചരണം നടത്തുന്നവർ അടിസ്ഥാന വികസനത്തെ പറ്റി മനസിലാക്കണമെന്ന് ജി ...