congress

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി; വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി രാജിവച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന

ദിസ്പൂർ: അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി . വർക്കിംഗ് പ്രസിഡന്റ് റാണ ഗോസ്വാമി രാജിവച്ചു. ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കും എന്നാണ് സൂചന. പിസിസി അദ്ധ്യക്ഷൻ ഭൂപൻ കുമാർ ...

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റുകൾ വച്ചുമാറി സിറ്റിംഗ് എംപിമാർ; ലീഗിന്റെ സ്ഥാനാർത്ഥികളായി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാർ സീറ്റുകൾ വച്ചു മാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും. ...

കർണാടകയിൽ രാജ്യസഭാ വിജയത്തിന് പിന്നാലെ പാകിസ്താൻ സിന്ദാബാദ് വിളിച്ച് കോൺഗ്രസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

ബംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെ നിയമസഭയ്ക്കുള്ളിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ച് ആഘോഷിച്ച് കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം. ഫലം വന്നതിന് പിന്നാലെ പ്രവർത്തകർ പാക് ...

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി; ലീഗിന് മൂന്നാം സീറ്റില്ല; കോൺഗ്രസ് മത്സരിക്കുക 16 സീറ്റുകളിൽ

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം ...

ഹിമാചലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മന്ത്രിസ്ഥാനം രാജി വച്ച് വിക്രമാദിത്യ സിംഗ്

ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹിമാചലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പാർട്ടിയിൽ നിന്നും രാജി വച്ചു. ഇനിയെല്ലാം കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് ...

രാഹുൽ വയനാട്ടിലേക്കില്ല, ഇത്തവണ കേരളത്തിന് പുറത്ത് നിന്ന് മത്സരിക്കാൻ തീരുമാനം; രണ്ട് ലോക്‌സഭാ സീറ്റിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇത്തവണ കേരളത്തിന് പുറത്ത് നിന്നുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന സൂചനകളെ തള്ളിക്കൊണ്ടാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ ...

കോൺഗ്രസ് സ്ത്രീകൾക്ക് പറ്റിയ ഇടമല്ല; പാർട്ടിയിൽ സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് വിജയധരണി

ന്യൂഡൽഹി: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ എസ് വിജയധരണി. കോൺഗ്രസിൽ സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന് വിജയധരണി കുറ്റപ്പെടുത്തി. കഴിഞ്ഞ പതിനാല് വർഷമായി ...

ഝാർഖണ്ഡിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്; ഓരേയൊരു എംപി രാജിവച്ച് ബിജെപിയിൽ ചേർന്നു

റായ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാർഖണ്ഡിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായിരുന്ന ഓരേയൊരു എംപി രാജിവച്ച് ബിജെപിയിൽ ചേർന്നു. സിംഗ്ഭൂമിൽ നിന്നുള്ള എംപി ഗീത ...

കണ്ണൂരിൽ കെ സുധാകരൻ തന്നെ; മത്സരിക്കാൻ എഐസിസി നിർദേശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ മത്സരിക്കും. മത്സരിക്കുന്നില്ലെന്ന് നേരത്തെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് ...

ലീഗിന് മൂന്നാം സീറ്റ് ഇല്ല ; വേണമെങ്കിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്ന് കോൺഗ്രസ്. കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് മൂന്നാം ...

രാജി ഭീഷണി മുഴക്കി വിഡി സതീശൻ; കടുത്ത അതൃപ്തി; കെ സുധാകരന്റെ അസഭ്യപരാമർശത്തിൽ എഐസിസി നേതൃത്വത്തിന് പരാതി നൽകി

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ സംഭവത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നൽകി പ്രരിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ കടുത്ത ...

റായ്ബറേലി, അമേഠി, വാരാണസി എന്നിവിടങ്ങളിൽ ഇത്തവണയും കോൺഗ്രസ് തന്നെ മത്സരിക്കും ; കോൺഗ്രസിന് 17, സമാജ്‌വാദി പാർട്ടിക്ക് 63 സീറ്റ് ധാരണയിൽ ഇൻഡി സഖ്യം

ലഖ്‌നൗ : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ ഇൻഡി സഖ്യത്തിൽ ധാരണയായി. കോൺഗ്രസ് 17 സീറ്റുകളിൽ നിന്നും സമാജ്‌വാദി പാർട്ടി ...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; അക്കൗണ്ടിൽ നിന്നും 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി ആദായ നികുതി വകുപ്പ്. പാർട്ടിയുടെ അക്കൗണ്ടിൽ നിന്നും 65 കോടി രൂപ പിടിച്ചെടുത്തു. വരു്ം ദിവസങ്ങളിൽ കൂടുതൽ തുക പിടിച്ചെടുക്കുമെന്നാണ് ...

ഇറ്റലിയിൽ വീട്; 1.07 കോടി രൂപയുടെ ആഭരണങ്ങൾ മാത്രം; സോണിയാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

ജയ്പൂർ: 27 ലക്ഷത്തിന്റെ വീട്, ഒരു കോടിയിലധികം മൂല്യം വരുന്ന ആഭരണങ്ങൾ.. ഇങ്ങനെ മൊത്തത്തിൽ കണക്കു കൂട്ടിയാൽ 12 കോടി 53 ലക്ഷത്തിന്റെ സ്വത്ത് വകകളാണ് തനിക്ക് ...

വയനാട്ടിൽ സർവകക്ഷി യോഗം; ബഹിഷ്‌കരിച്ച് യുഡിഎഫ്; മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്: വന്യജീവി ആക്രമണത്തിൻെ പശ്ചാത്തലത്തിൽ വയനാട്ടിൽ നടക്കുന്ന സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. വനംമന്ത്രി രാജിവയ്ക്കണം. വനംമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മാത്രം യോഗം നടത്താൻ അനുവദിക്കില്ല. ഇത്രയേറെ പ്രശ്‌നങ്ങൾ ...

കോൺഗ്രസിന് തിരിച്ചടികളുടെ കാലം ;പ്രാണപ്രതിഷ്ടയിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിൽ ദുഃഖം ; രാജസ്ഥാനിലെ അതികായനായ മുൻ മന്ത്രിയും ബിജെപിലേക്ക്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. എംഎൽഎയും മുൻ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. ഇന്ന് ജയ്പൂരിലെ ബിജെപി ഓഫീസിൽ വെച്ചാണ് മഹേന്ദ്രജീത് ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ഭാരതത്തിൽ നിന്നും മുക്തമാകുമോ കോൺഗ്രസ്?; മനീഷ് തിവാരിയും നവജ്യോത് സിംഗ് സിദ്ധുവും ബിജെപിയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അടിത്തറയിളകുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. മുതിർന്ന നേതാവ് മനീഷ് തിവാരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മനീഷ് തിവാരിയും ...

കമൽനാഥ് ബിജെപിയിലേക്കോ?; അങ്കലാപ്പിൽ കോൺഗ്രസ്; എംഎൽഎമാരുമായി സംസാരിച്ച് ജിതു പത്വാരി

ഭോപ്പാൽ: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചതോടെ അങ്കലാപ്പിലായി കോൺഗ്രസ് നേതൃത്വം. അഭ്യൂഹങ്ങൾക്കിടെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പത്വാരി എംഎൽഎമാരുമായി ...

വന്യജീവി ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം ശക്തം; എംപി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട്/ ന്യൂഡൽഹി: ഭാരത് ജോഡോ നയാ യാത്രയ്ക്ക് നിർത്തിവച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പുൽപ്പള്ളിയിൽ ശക്തമായ പൊതുജനപ്രക്ഷോഭം തുടരുന്ന ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ആടിയുലഞ്ഞ് കോൺഗ്രസ്; കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന

ഭോപ്പാൽ: കോൺഗ്രസ് മുതിർന്ന നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി വക്താവും കമൽനാഥിന്റെ മുൻ മാദ്ധ്യമ ഉപദേഷ്ടാവുമായ നരേന്ദ്ര സലുജ സോഷ്യൽ ...

Page 20 of 76 1 19 20 21 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist