congress

കോൺഗ്രസിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കം!: രാഹുലിന്റെ ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാതെ പ്രിയങ്ക; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ഉത്തർപ്രദേശിൽ പ്രവേശിച്ചതിന് പിന്നാലെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് ...

ശ്രീരാമൻ സങ്കൽപ്പമാണെന്ന് പറഞ്ഞിരുന്ന കോൺഗ്രസിപ്പോൾ ജയ് സീതാ റാം ജപിക്കാൻ തുടങ്ങിയിരിക്കുന്നു; നിർമ്മാണം വൈകിപ്പിച്ചതിന് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി

ചത്തീസ്ഖഡ്: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം വൈകിപ്പിച്ചതിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമൻ വെറും സങ്കൽപ്പമാണെന്ന് പറഞ്ഞിരുന്ന കോൺഗ്രസ് ഇപ്പോൾ ജയ് സീതാ റാം ജപിക്കാൻ ...

കറണ്ട് ബില്ലടയ്ക്കാൻ പോലും പണമില്ലേ; കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് താത്ക്കാലികമായി നീക്കി; കേന്ദ്രത്തിന് ബന്ധമില്ലെന്ന് ധനകാര്യമന്ത്രാലയം

ന്യൂഡൽഹി: കോൺഗ്രസിൻറെയും യൂത്ത് കോൺഗ്രസിൻറെയും ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിയിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. അക്കൗണ്ടുകൾ താത്കാലികമായി ഉപയോഗിക്കാൻ അനുവാദം നൽകിയെന്ന് ഇൻകംടാക്‌സ് അപലെറ്റ് ...

രാജസ്ഥാനിൽ കോൺഗ്രസിന് കൈ വിറയ്ക്കുന്നു; മുൻ മന്ത്രിയായിരുന്ന എംഎൽഎ ബിജെപിയിലേക്ക്

ജയ്പൂർ; കോൺഗ്രസ് എംഎൽഎയും മുൻ രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേരാൻ സാധ്യതയെന്ന് വിവരം. കഴിഞ്ഞ ദിവസം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് ...

ഞങ്ങൾ ഇൻഡിക്കൊപ്പം തന്നെ; പിതാവിന്റെ നിലപാട് തള്ളി ഒമർ അബ്ദുള്ള

കശ്മീർ: നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാർട്ടി അദ്ധ്യക്ഷൻ ഫാറൂഖ് ...

കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്; രാജ്യത്തിന്റെ മനസ് ബിജെപിയ്‌ക്കൊപ്പം; അശോക് ചവാൻ

ന്യൂഡൽഹി: നീണ്ട 38 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയതിന്റെ കാരണം വിശദീകരിച്ച് മുൻ കർണാടക മുഖ്യമന്ത്രി അശോക് ചവാൻ. കോൺഗ്രസ് 'മുങ്ങിക്കൊണ്ടിരിക്കുകയാണ്', അണികൾക്കിടയിൽ അതൃപ്തി ...

ചിലരുടെ അഹങ്കാരവും ബലഹീനതകളും കാരണം കോൺഗ്രസ് അവസാനിക്കുന്നു; രൂക്ഷ വിമർശനവുമായി ഗുലാംനബി ആസാദ്

പൂഞ്ച്: കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റീവ് പോഗ്രസീസ് ആസാദ് വാർട്ടി നേതാവുമായ ഗുലാം നബി ആസാദ്. കുറച്ചുപേരുടെ അഹങ്കാരലും ചില ബലഹീനതകളും കാരണം ...

രാഹുലിന്റെ ന്യായ് യാത്ര കൊണ്ട് കാര്യമുണ്ടായി; അസമിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വർക്കിംഗ് പ്രസിഡന്റും എംഎൽഎമാരും

ഗുവാഹത്തി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.പാർട്ടിയുടെ ...

കോൺഗ്രസിന് വീണ്ടും അടിപതറുന്നു, നെഹ്രു കുടുംബബന്ധം ഉപേക്ഷിച്ച് വിഭാഗർ ശാസ്ത്രി; ബിജെപിയിലെത്തുന്നത് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ

ലക്‌നൗ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു ആഘാതം കൂടി കോൺഗ്രസിന് . മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ വിഭാഗർ ശാസ്ത്രി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ...

സമരാഗ്നി പരിപാടിയുടെ വീഡിയോയിൽ ദൃശ്യങ്ങൾ ഉപയോഗിച്ചു; കോൺഗ്രസിനെതിരെ പരാതി നൽകി ബിജെപി നേതാവ്

പത്തനംതിട്ട: സമരാഗ്നി പരിപാടിയുടെ പ്രചാരണത്തിനായി ബിജെപി നേതാവിന്റെ ചിത്രം ഉപയോഗിച്ച് കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ ബിജെപി നേതാവും പുല്ലാട് സ്വദേശിയുമായ അജയകുമാർ പോലീസിൽ പരാതി നൽകി. സമരാഗ്നി ...

ഫണ്ട് പിരിക്കുന്നതിൽ വീഴ്ച; അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ നീക്കി കെപിസിസി

കാസർകോട്: ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കെപിസിസി. അഞ്ച് മണ്ഡലം പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്നും നീക്കി. പ്രവർത്തന ഫണ്ട് പിരിവിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് നടപടി. ...

അശോക് ചവാന് പിന്നാലെ കൂടുതൽ എംഎൽഎമാരും പാർട്ടി വിടും; മഹാരാഷ്ട്രയിൽ കോൺഗ്രസിന് ക്ഷീണം

മുംബൈ; മഹാരാഷ്ട്രയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ചുവടുപിടിച്ചാണ് കൂടുതൽ പേർ പാർട്ടി വിടുന്നതെന്നായിരുന്നു വിവരം. മഹാരാഷ്ട്രയിൽ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ; മദ്ധ്യപ്രദേശിൽ ബിജെപിയിൽ ചേർന്ന് മുൻ എംഎൽഎ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ

ഭോപ്പാൽ:കോൺഗ്രസിന് വീണ്ടും തിരിച്ചടി. മദ്ധ്യപ്രദേശിലെ വിദിഷയിലെ മുൻ എംഎൽ എ ദിനേശ് അഹിർവാറും , കോൺഗ്രസ് ജില്ല അദ്ധ്യക്ഷനുമായ രാകേഷ് കടരയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ...

മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടിവിട്ടു; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ...

കഴിവ് കെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കാനിടയായി സാഹചര്യത്തിൽ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ശേഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ...

ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും ഗൗനിച്ചില്ല കോൺഗ്രസ് ; വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല;അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനം; പ്രധാനമന്ത്രി

ഇൻഡോർ:കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഗോത്രവർഗക്കാർക്കും പാവപ്പെട്ടവർക്കും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി അധികാരത്തിൽ ഇരുന്നിട്ടും ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും കുറിച്ച് കോൺഗ്രസ് ഗൗനിച്ചിട്ടില്ലെന്നും അദ്ദേഹം ...

രാമന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല ഇൻഡി ഐസിയുവിൽ,ഇനിയധികം ആയുസില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആചാര്യ പ്രമോദ്

ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് ...

മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല; ബിജെപിയെ താഴെ ഇറക്കാനാണ് ശ്രമം; ശശി തരൂർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയാവുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ മുന്നിലുള്ളത്. ബി.ജെ.പി.യെ താഴെ ഇറക്കാനാണ് ശ്രമം. എം.പി. സ്ഥാനത്തേക്ക് ...

ഹിന്ദിഹൃദയഭൂമിയിൽ ‘കൈ’ വിറയ്ക്കുന്നു; നെഹ്രു കുടുംബത്തിന്റെ അടുപ്പക്കാരൻ ബിജെപിയിലേക്ക്; കമൽ നാഥും മകനും കോൺഗ്രസ് വിടുമെന്ന് വിവരം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകനും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി മുതിർന്ന കോൺഗ്രസ് എംഎൽഎയെ ...

സാമ്പത്തിക ക്രമക്കേട്; കോൺഗ്രസ് എംഎൽഎയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന

ബംഗളൂരു: കോൺഗ്രസ് എംഎൽഎ നരൻ ഭാരത് റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡിയുടെ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ബല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഭാരത് ...

Page 21 of 76 1 20 21 22 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist