congress

മുഖ്യമന്ത്രി പദത്തിനായി തമ്മിൽ തല്ല്; ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഭാവി മുഖ്യമന്ത്രിയായി അവരോധിച്ച് പോസ്റ്ററുമായി അനുയായികൾ

ബാംഗ്ലൂർ; കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ...

ജയനഗറിൽ വമ്പൻ ട്വിസ്റ്റ്; ആദ്യം വിജയിയായി പ്രഖ്യാപിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയെ , അഞ്ചാമതും വോട്ടെണ്ണിയപ്പോൾ ജയം ബിജെപിയ്ക്ക്

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ജയനഗർ മണ്ഡലത്തിൽ വമ്പൻ ട്വിസ്റ്റ്. ആദ്യം വിജയിയായി പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റതായി സ്ഥിരീകരിച്ചു. ബിജെപി സ്ഥാനാർത്ഥി ...

സിദ്ധരാമയ്യയോ ശിവകുമാറോ?; രണ്ട് ടേമായി ഭരിച്ചേക്കും; മൂന്ന് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത; നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായേക്കും

ന്യൂഡൽഹി: കർണാടകയിൽ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമായേക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും ...

ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി; നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഉള്ളം തണുത്തു; ജോയ് മാത്യു

കൊച്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ജോയ് മാത്യു. കോൺഗ്രസിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, സിപിഎമ്മിന്റെ ദയനീയ പ്രകടനത്തെ ...

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദപ്രകടനത്തിനായി പടക്കം വാങ്ങാൻ പോയ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി: കർണാടകയലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. കർണാടക ...

വിജയിച്ചിട്ടും കോൺഗ്രസ് ആശങ്കയിൽ; എംഎൽഎമാരെ സത്യപ്രതിജ്ഞ വരെ റിസോർട്ടിലേക്ക് മാറ്റും

ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഇരട്ടി ആശങ്കയിൽ കോൺഗ്രസ്. എംഎൽഎമാർ കൂറ് മാറുമോയെന്ന സംശയമാണ് വിജയിച്ചിട്ടും കോൺഗ്രസിനെ വീണ്ടും മുൾ മുനയിൽ നിർത്തുന്നത്. ഇത് തടയാൻ ...

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും; കോൺഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിലെ ...

ജയവും തോൽവിയും ബിജെപിയ്ക്ക് പുത്തരിയല്ല; ആത്മ പരിശോധന നടത്തും; യെദ്യൂരപ്പ

കർണാടക: കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ, നിലപാട് വ്യക്തമാക്കി ബിഎസ് യെദ്യൂരപ്പ. പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയവും പരാജയവും ബിജെപിയ്ക്ക് ...

2024 വരട്ടെ, ഇനി രാഹുൽ പ്രധാനമന്ത്രിയാകും; കർണാടക വിജയത്തിന് പിന്നാലെ സിദ്ധരാമയ്യ

ബംഗലൂരു; കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ 2024 ൽ രാഹുൽ പ്രധാനമന്ത്രിയാകുമെന്ന ആത്മവിശ്വാസവുമായി സിദ്ധരാമയ്യ. പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന് സിദ്ധരാമയ്യ ...

ഭാവിയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; തിരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള ആദ്യ ചുവട്; പ്രതികരണവുമായി സിദ്ധരാമയ്യ

ബംഗളൂരു: രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചുവട്ടുപടിയാണെന്നും ...

പരാജയം ഒന്നിന്റേയും അവസാനമല്ല; എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും; ജനവിധി അംഗീകരിക്കുന്നുവെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. '' ഈ പരാജയം അന്തിമമല്ല. എന്റെ ...

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന് ...

ആകെ മത്സരിച്ചത് നാലിടത്ത്: മൂന്നിടത്ത് മൂന്നക്കം കടന്നില്ല; നോട്ടയോടും തോറ്റ് സിപിഎം

ബംഗളൂരു; ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തിക്ഷയവുമായി സിപിഎം. മത്സരിച്ച നാലിടത്തും വോട്ടുകൾ കാര്യമായി നേടാനാകാതെ സിപിഎം സംസ്ഥാനത്ത് അപ്രസക്തമാകുകയാണ്. വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ...

സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ

ബംഗളൂരു: കർണാടകയിൽ വിജയസാധ്യത കണ്ടതിന് പിന്നാലെ സ്ഥാനാർത്ഥികളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്. കേവല ഭൂരിപക്ഷം ഉറപ്പിച്ച സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ...

കർണാടകയിൽ വിജയിക്കണം; പുലർച്ചെ തന്നെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജയും പ്രാർത്ഥനയുമായി പ്രിയങ്ക ഗാന്ധി

ഷിംല: കർണാടകയിൽ വോട്ടെണ്ണൽ ദിവസം പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ജഖുവിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പ്രിയങ്ക പുലർച്ചെ തന്നെ ...

കർണാടക തിരഞ്ഞെടുപ്പ്; നെഹ്രു കുടുംബത്തിന്റെയും നേതാക്കളുടെയും ക്ഷേമത്തിനായി യാഗവുമായി കോൺഗ്രസ്

ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കളുടെ വിജയത്തിനായി യാഗം നടത്തി കോൺഗ്രസ്. കരോൾബാഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് യാഗം നടക്കുന്നത്. നെഹ്രു കുടുംബത്തിന്റെയും നേതാക്കളുടെയും, കർണാടകത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് ...

കോൺഗ്രസിന് അവരുടെ നേതാക്കളെ വിശ്വാസമില്ലാത്ത അവസ്ഥയാണ്; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു: കർണാടകയിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ ...

കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കോൺഗ്രസിന് നേരിയ മുൻതൂക്കം; ആദ്യഫലസൂചനകൾ പുറത്ത്

ബംഗളൂരു : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് നേരിയ മുൻ തൂക്കം ലഭിക്കുന്നുണ്ട്. ബംഗളൂരു നഗരമേഖലയിൽ ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയമലംഘനം: 22 കോടി പിഴ ഈടാക്കാൻ കർണാടക

ബംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 4.12 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്ത് ട്രാഫിക് പോലീസ്. 22.89 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. റാലി, ...

വോട്ടെണ്ണൽ ആരംഭിച്ചു; ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച്; തൂക്കുസഭയിൽ പ്രതീക്ഷയർപ്പിച്ച് ജെഡിഎസ്

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ബിജെപി 84ഉം കോൺഗ്രസ് 101ഉം സീറ്റുകളിലാണ് ...

Page 42 of 76 1 41 42 43 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist