തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് ഡി.കെ.ശിവകുമാർ; വ്യാപക വിമർശനം
ബംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. മാണ്ഡ്യയിലെ ബേവിനഹള്ളിക്ക് സമീപം നടന്ന രഥഘോഷയാത്രയ്ക്കിടെയാണ് ആളുകൾക്ക് നേരെ ശിവകുമാർ നോട്ടുകൾ എറിയുന്നത്. ...


























