congress

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയതലത്തിൽ ബിജെപിയ്ക്കു ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ ...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; ഡിസിസി സെക്രട്ടറി ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

കൊല്ലം: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ. ശൂരനാട്  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ഡിസിസി സെക്രട്ടറിയടക്കം ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ...

ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

‘2022-ല്‍ ഗോവയും 2024-ല്‍ ഡല്‍ഹിയും കോണ്‍ഗ്രസ്​ പിടിക്കും’;​ പി.ചിദംബരം

2022-ൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന്​ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ പി. ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ...

മേഘാലയയിലും കോൺ​ഗ്രസിൽ പ്രതിസന്ധി; മുകുള്‍ സാങ്മയും 13 എം.എല്‍.എമാരും കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു

മേഘാലയയിലും കോൺ​ഗ്രസിൽ പ്രതിസന്ധി; മുകുള്‍ സാങ്മയും 13 എം.എല്‍.എമാരും കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു

ഷില്ലോങ്: മേഘാലയയിലും കോൺ​ഗ്രസിൽ പ്രതിസന്ധി. മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്മയോടൊപ്പം 13 എം.എല്‍.എമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന. ...

27 കൊറോണ രോഗികളുടെ യാത്രാ വിവരങ്ങൾ അജ്ഞാതം, പഞ്ചാബിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ്; പ്രധാനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു

’52 വര്‍ഷത്തിലേറെയായി ഈ പാര്‍ട്ടിക്കൊപ്പമുണ്ട്, എന്നാല്‍ ഇനിയുണ്ടാകില്ല’; കോണ്‍ഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച് ക്യാപ്ടന്‍ അമരീന്ദര്‍ സിങ്

ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് ക്യാപ്ടൻ അമരിന്ദര്‍ സിങ്. പാര്‍ട്ടിയില്‍ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ...

“പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണം” : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

‘പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇല്ല, തീരുമാനങ്ങളെടുക്കുന്നത് ആരെന്ന് ആര്‍ക്കും അറിയില്ല’: കോൺ​ഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കബില്‍ സിബല്‍

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു ...

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം :  നവജോത് സിംഗ് സിദ്ദുവിനെ പുറത്താക്കി ദ കപില്‍ ശര്‍മ്മ ഷോ

പഞ്ചാബില്‍ കോണ്‍​ഗ്രസിന് അടിതെറ്റുന്നു; സിദ്ദുവിന് പിന്നാലെ കൂട്ടരാജി

ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍​ഗ്രസില്‍ വീണ്ടും പ്രതിസന്ധി. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച ...

ജെഎന്‍യു തെരഞ്ഞെടുപ്പ്; എബിവിപിയെ പരിഹസിച്ച് കനയ്യ കുമാര്‍

‘കോണ്‍ഗ്രസില്ലാതെ ഇന്ത്യയില്ല’; കനയ്യ കുമാര്‍

ഡല്‍ഹി: ഇന്ത്യാ രാജ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ്​ നിലനില്‍ക്കണമെന്ന്​ കനയ്യ കുമാര്‍. സി.പി.ഐ വിട്ട്​ കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ്​ ആസ്ഥാനത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. ''ഈ രാജ്യം ...

കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍

കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍

ഡല്‍ഹി: സിപിഐ വിട്ട കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കനയ്യകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. എന്നാല്‍, ...

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര ...

കനയ്യ കുമാർ എൻഡിഎയിലേക്കെന്ന് സൂചന; ബിഹാർ മന്ത്രി അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് പ്രവേശനം; സിപിഐ ഓഫീസിൽ നിന്നും കനയ്യ കുമാർ എ സി ഊരിക്കൊണ്ട് പോയി

ഡൽഹി: കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സിപിഐ നേതാവ് കനയ്യ കുമാർ പാർട്ടി ആസ്ഥാനത്തെ എയർ കണ്ടീഷണർ ഊരിക്കൊണ്ട് പോയി. ബിഹാർ മുൻ എം എൽ എയും സിപിഐ ...

ഗോവ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ടു; ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് പോരാട്ടത്തിനായി ജീവിതം അര്‍പ്പിച്ച പാര്‍ട്ടിയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്’, പാര്‍ട്ടിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും പ്രതികരണം

ഗോവ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ടു; ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് പോരാട്ടത്തിനായി ജീവിതം അര്‍പ്പിച്ച പാര്‍ട്ടിയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്’, പാര്‍ട്ടിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും പ്രതികരണം

പനാജി: ഗോവ മുന്‍ മുഖ്യമന്ത്രിയും 40 വര്‍ഷമായി കോണ്‍ഗ്രസ് അംഗവുമായിരുന്ന ലൂയിസിനോ ഫലീരോ പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പമാണ് പ്രാഥമിക അംഗത്വവും എം എല്‍ എ ...

കാർത്തി ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; പരസ്പരം കസേരകൾ വലിച്ചെറിഞ്ഞു (വീഡിയോ)

കാർത്തി ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; പരസ്പരം കസേരകൾ വലിച്ചെറിഞ്ഞു (വീഡിയോ)

ചെന്നൈ: ശിവഗംഗയിൽ കാർത്തി ചിദംബരം പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പ്രവർത്തകർ പരസ്പരം തല്ല് കൂടുന്നതിന്റെയും കസേരകൾ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ...

കോൺഗ്രസിൽ തമ്മിൽ തല്ല് തീരുന്നില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജി വെച്ചു

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് ...

Update-ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍: ഏറ്റവും വലിയ ഒറ്റകക്ഷി, വോട്ടെണ്ണല്‍ തുടരുന്നു

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി; നിര്‍ണായകമായത് ബി.ജെ.പി നിലപാട്

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. നിലവിലെ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് യു.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായത്. പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി നിലപാട് ...

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചരൺജിത് സിംഗ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രി. ചന്നിയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സുഖ്ജിന്ദർ സിംഗ് രൺധവെ ...

സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രി

ഡൽഹി: സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകും. ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റിയ ശേഷമാണ് സുഖ്ജിന്ദർ സിംഗ് രൺധവെയെ മുഖ്യമന്ത്രിയാക്കുന്നത്. അതിനിടെ അമരീന്ദർ സിംഗ് പാർട്ടി ...

‘രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും‘; ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ?

‘രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും‘; ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ?

ചണ്ഡീഗഢ്: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ സജീവമായിരിക്കെ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാട് ശ്രദ്ധാ കേന്ദ്രമാകുന്നു. അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

‘വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ല‘; കേന്ദ്ര മന്ത്രി

വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും ...

സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു; പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി

കോൺഗ്രസ് പിളർപ്പിലേക്ക്; അമരീന്ദർ സിംഗിന് പിന്തുണയുമായി പ്രമുഖ നേതാക്കൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന് പിന്തുണയുമായി പാർട്ടിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. അമരീന്ദർ സിംഗിനെ മാറ്റിയ രീതിയിൽ ...

Page 54 of 108 1 53 54 55 108

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist