മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കും; ‘ഒരു വ്യക്തിക്ക് ഒരു പദവി’ നയത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കുമെന്ന് സൂചന. രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഖാര്‍ഗെയ്ക്ക് പകരം ആര് വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ...























