congress

‘വിഭജിച്ച് കൊള്ളയടിക്കുക എന്നതാണ് കോൺഗ്രസ് നയം‘: പ്രധാനമന്ത്രി നരേന്ദ്ര മോദി

അൽമോറ: എല്ലാവർക്കും വികസനം എന്നതാണ് ബിജെപി നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ എല്ലാവരെയും വിഭജിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ...

‘കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണം‘; പോപ്പുലർ ഫ്രണ്ടിനെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് പാകിസ്ഥാൻ മന്ത്രിമാർ

‘കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണം‘; പോപ്പുലർ ഫ്രണ്ടിനെയും രാഹുൽ ഗാന്ധിയെയും പിന്തുണച്ച് പാകിസ്ഥാൻ മന്ത്രിമാർ

ഇസ്ലാമാബാദ്: കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ മന്ത്രിമാർ. ബുർഖ ധരിച്ച കുട്ടികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാക് വിദേശകാര്യ മന്ത്രി ...

‘അതിവേഗ യാത്രക്ക് കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി, വന്ദേ ഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും‘: കെ റെയിലിൽ മലക്കം മറിഞ്ഞ് ശശി തരൂർ

സിൽവ‍ർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്ന് കോൺഗ്രസ് എം പി ശശി തരൂർ. തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ...

‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുടുംബ വാഴ്ച‘: അടിയന്തരാവസ്ഥക്കും ജാതി രാഷ്ട്രീയത്തിനും സിഖ് വംശഹത്യക്കും കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്കും ഉത്തരവാദി കോൺഗ്രസ് എന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി

ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ചിന്താ മണ്ഡലം ഇന്ന് അർബൻ നക്സലുകൾ കൈയ്യടക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉണ്ടായിരുന്നില്ലെങ്കിൽ ...

‘വെക്കേഷൻ ആസ്വദിക്കാൻ വന്ന വിനോദ സഞ്ചാരി‘: രാഹുൽ ഗാന്ധിയുടെ ഗോവൻ സന്ദർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘വെക്കേഷൻ ആസ്വദിക്കാൻ വന്ന വിനോദ സഞ്ചാരി‘: രാഹുൽ ഗാന്ധിയുടെ ഗോവൻ സന്ദർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനജി: ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വെക്കേഷൻ ആസ്വദിക്കാൻ വന്ന വിനോദ സഞ്ചാരി എന്നാണ് രാഹുലിനെ ...

അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ ഇഡി കസ്റ്റഡിയിൽ തുടരും

അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ ഇഡി കസ്റ്റഡിയിൽ തുടരും

ഡൽഹി: അനധികൃത ഖനന ഇടപാടുകളിലെ പങ്കാളിത്തം സമ്മതിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തിരവൻ ഭൂപീന്ദർ സിംഗ് ഹണിയെ ഫെബ്രുവരി 8 വരെ എൻഫോഴ്സ്മെന്റ് ...

മുംബൈ ഗാർഡന് ടിപ്പുവിന്റെ പേര് നൽകാൻ നീക്കം; പ്രതിഷേധവുമായി ഇരമ്പിക്കയറി വി എച്ച് പി പ്രവർത്തകർ; നിസ്സഹായരായി പൊലീസ്

ടിപ്പുവിന്റെ പേരിൽ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ കല്ലുകടി; മുംബൈ ഗാർഡന്റെ പേര് മാറ്റിയിട്ടില്ലെന്ന് ശിവസേന; സൈൻ ബോർഡ് വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ്

മുംബൈ: ടിപ്പുവിന്റെ പേരിൽ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ അഭിപ്രായ ഭിന്നത. മുംബൈ നഗരത്തിൽ ഒരു ഗാർഡനും ടിപ്പു സുൽത്താന്റെ പേര് നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മുംബൈ മേയറുമായ കിശോരി ...

‘സിദ്ധു അമ്മയ്ക്ക് പിറന്നവനാകില്ല‘: സ്വന്തം മാതാവിനെ കഷ്ടപ്പെടുത്തി മരിക്കാൻ വിട്ട ഒരു നീചന് എങ്ങനെയാണ് ഭാരതത്തിലെ അമ്മമാരെ സംരക്ഷിക്കാൻ കഴിയുക എന്ന് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി

‘സിദ്ധു അമ്മയ്ക്ക് പിറന്നവനാകില്ല‘: സ്വന്തം മാതാവിനെ കഷ്ടപ്പെടുത്തി മരിക്കാൻ വിട്ട ഒരു നീചന് എങ്ങനെയാണ് ഭാരതത്തിലെ അമ്മമാരെ സംരക്ഷിക്കാൻ കഴിയുക എന്ന് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി

ഡൽഹി: മാതാവിനെതിരെ ക്രൂരത കാട്ടുന്ന വ്യക്തിയാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു എന്ന സിദ്ധുവിന്റെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിദ്ധുവിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്ര ...

“ഡൽഹിയിൽ ജനവിധി ഞങ്ങൾക്കെതിരാണ്, അത് മാനിക്കുന്നു” : പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് കോൺഗ്രസ്

നേതാക്കളുടെ കൊഴിഞ്ഞു പോക്കിൽ വലഞ്ഞ് കോൺഗ്രസ്; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് ആണയിടീക്കാൻ നീക്കം

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞ് പോക്കിൽ വലഞ്ഞ് കോൺഗ്രസ്. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കാൻ ...

‘സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും‘: മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

‘സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും‘: മഹാരാഷ്ട്രയിലെ ബിജെപി എം എൽ എമാരുടെ സസ്പെൻഷൻ റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എം എൽ എമാരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി റദ്ദാക്കി സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ...

സിഖ് വിരുദ്ധ കലാപം; കമൽനാഥിനെതിരായ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി; കോൺഗ്രസ് കുരുക്കിൽ

സിഖ് വിരുദ്ധ കലാപം; കമൽനാഥിനെതിരായ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി; കോൺഗ്രസ് കുരുക്കിൽ

ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ നൽകിയ അപേക്ഷയിൽ പ്രത്യേക ...

ബിജെപി സ്ഥാനാർത്ഥിയായി മരുമകൾ; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കോൺഗ്രസ് മുഖ്യമന്ത്രി

ബിജെപി സ്ഥാനാർത്ഥിയായി മരുമകൾ; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കോൺഗ്രസ് മുഖ്യമന്ത്രി

പനജി: എതിർ സ്ഥാനാർത്ഥിയായി ബിജെപിക്ക് വേണ്ടി മരുമകൾ മത്സര രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ. ...

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ പാർട്ടി വിട്ടു; ഇന്ന് ബിജെപിയിൽ ചേരും

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ പാർട്ടി വിട്ടു; ഇന്ന് ബിജെപിയിൽ ചേരും

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. ഉത്തരാഖണ്ഡിലെ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കിഷോർ ഉപാധ്യായ കോൺഗ്രസ് വിട്ടു. ...

മുംബൈ ഗാർഡന് ടിപ്പുവിന്റെ പേര് നൽകാൻ നീക്കം; പ്രതിഷേധവുമായി ഇരമ്പിക്കയറി വി എച്ച് പി പ്രവർത്തകർ; നിസ്സഹായരായി പൊലീസ്

മുംബൈ ഗാർഡന് ടിപ്പുവിന്റെ പേര് നൽകാൻ നീക്കം; പ്രതിഷേധവുമായി ഇരമ്പിക്കയറി വി എച്ച് പി പ്രവർത്തകർ; നിസ്സഹായരായി പൊലീസ്

റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ മുംബൈ ഗാർഡന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിനെതിരെ വി എച്ച് പി. പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവും മന്ത്രിസഭാംഗവുമായ അസ്ലം ...

‘നരേന്ദ്ര മോദിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കും‘: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആർ പി എൻ സിംഗ് ബിജെപിയിൽ

‘നരേന്ദ്ര മോദിയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കും‘: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആർ പി എൻ സിംഗ് ബിജെപിയിൽ

ലഖ്നൗ: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ആർ പി എൻ സിംഗ് ബിജെപിയിൽ ചേർന്നു. ഇനി മുതൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; പ്രമുഖ നേതാവ് ജിതിൻ പ്രസാദക്ക് പിന്നാലെ ആർ പി എൻ സിംഗും ബിജെപിയിൽ ചേരുമെന്ന് സൂചന

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; പ്രമുഖ നേതാവ് ജിതിൻ പ്രസാദക്ക് പിന്നാലെ ആർ പി എൻ സിംഗും ബിജെപിയിൽ ചേരുമെന്ന് സൂചന

ഡൽഹി: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആർ പി എൻ സിംഗ് ബിജെപിയിൽ ചേരുമെന്നാണ് ...

ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗം; സിദ്ധുവിന്റെ ഉപദേശകൻ മുഹമ്മദ് മുസ്തഫക്കെതിരെ കേസെടുത്തു

ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗം; സിദ്ധുവിന്റെ ഉപദേശകൻ മുഹമ്മദ് മുസ്തഫക്കെതിരെ കേസെടുത്തു

ഡൽഹി: ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശകനും മുൻ ഡിജിപിയുമായ മുഹമ്മദ് മുസ്തഫക്കെതിരെ കേസ്. തങ്ങളുടെ പരിപാടി നടക്കുന്നതിനടുത്ത് ...

‘റായ്ബറേലിയുടെ ചങ്കിടിപ്പ് എനിക്ക് കേൾക്കാം, പ്രിയങ്കക്ക് ധൈര്യമുണ്ടോ ജനങ്ങളെ നേരിടാൻ?‘: തുറന്ന വെല്ലുവിളിയുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുൻ എം എൽ എ അദിതി സിംഗ്

‘റായ്ബറേലിയുടെ ചങ്കിടിപ്പ് എനിക്ക് കേൾക്കാം, പ്രിയങ്കക്ക് ധൈര്യമുണ്ടോ ജനങ്ങളെ നേരിടാൻ?‘: തുറന്ന വെല്ലുവിളിയുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുൻ എം എൽ എ അദിതി സിംഗ്

ലഖ്നൗ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയെ പരസ്യമായി വെല്ലുവിളിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുൻ എം എൽ എ അദിതി സിംഗ്. ...

‘തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ സമീപനത്തിൽ മാറ്റമുണ്ടാകണം‘: കോൺഗ്രസിനെതിരെ വീണ്ടും ഹരീഷ് റാവത്ത്

‘രാജ്യത്ത് കോൺഗ്രസിന്റെ നില പരുങ്ങലിൽ‘: തുറന്ന് സമ്മതിച്ച് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. രാജ്യത്ത് കോൺഗ്രസിന്റെ നില പരുങ്ങലിലാണെന്ന് ഉത്തരാഖണ്ഡിൽ അദ്ദേഹം പറഞ്ഞു. ...

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

അനധികൃത മണൽ ഖനനം: പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ഡൽഹി: അനധികൃത മണൽ ഖനനക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് വകുപ്പ് പരിശോധന നടത്തി. പഞ്ചാബിലെ മറ്റ് ...

Page 62 of 77 1 61 62 63 77

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist