Corona

കണ്ണൂരിലെ കൊറോണ ബാധ : രോഗിക്ക് ഒപ്പം ദുബായിൽ മുറിയിലുണ്ടായിരുന്നവരെ നാട്ടിൽ എത്തിച്ചു

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം ദുബായിൽ, ഫ്ലാറ്റിൽ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിച്ചു.വെള്ളിയാഴ്ച അർധരാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരടങ്ങിയ സംഘം ആരോഗ്യ ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കൊറോണ പ്രതിരോധത്തിൽ കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം തന്നെ, കേരളത്തിന് പുറത്ത് വളരെ വലിയ ഒരു പ്രവാസി സമൂഹം ...

കേരളത്തിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു : 5468 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇതുവരെ 22 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രികളിൽ 227 പേരും, വീടുകളിൽ 5,191പേരുമായി സംസ്ഥാനത്ത് ആകെ 1468 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.ഇതിൽ 19 പേർ ...

കൊറോണ ബാധയിൽ രാജ്യത്ത് രണ്ടാമത്തെ മരണം : ഡൽഹിയിൽ ഒരാൾ കൂടി മരിച്ചു

കൊറോണ രോഗബാധയേറ്റ് ഇന്ത്യയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. കർണാടകയിൽ, വൈറസ് ബാധിച്ച് കഴിഞ്ഞ ...

“പുരാണങ്ങളിൽ ദേവേന്ദ്രൻ മാത്രമല്ല ഹിരണ്യകശിപുവും ഉണ്ടെന്നോർക്കുക” : മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

പുരാണകഥകളിൽ ദേവേന്ദ്രൻ മാത്രമല്ല ഹിരണ്യകശിപു എന്നൊരു കഥാപാത്രവും ഉണ്ടെന്ന് ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെ ...

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ : എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ. എല്ലാവരെയും ഉടനേ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരിൽ 4പേർ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ ...

ഇറാനിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തി : മുംബൈയിൽ നിന്നും യാത്രക്കാരെ ജയ്സാൽമീർ സൈനിക ക്യാമ്പിലേക്ക് മാറ്റും

. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈയിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08-നാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്. എയർ ഇന്ത്യയുടെ പ്രത്യേക ...

ഇറ്റലിയിൽ മരണസംഖ്യ 1016 : 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 189 പേർ

ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി. രാജ്യത്താകമാനം ...

കേരളത്തിൽ മൂന്നു പേർക്ക് കൂടി കൊറോണ : രോഗബാധിതരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ തൃശ്ശൂർ സ്വദേശിയ്ക്കും, ദുബായിൽ നിന്നും തിരിച്ചു വന്ന കണ്ണൂർ സ്വദേശിയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ...

ഇന്ത്യയിൽ 73 കൊറോണ സ്ഥിരീകരണങ്ങൾ : കേരളത്തിൽ 19 പേരുടെ ഫലം നെഗറ്റീവ്

ഇന്ത്യയിൽ കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുന്നു. സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 73 ആയി. പുതിയതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ 14, ഡൽഹിയിൽ 6, ...

പൊതുപരിപാടികൾ പാടില്ലെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില : കലക്ടറുടെ നിർദേശം ലംഘിച്ച് തൃശൂരിൽ 200 പേരുടെ സി.ഐ.ടി.യു യോഗം

പടർന്നു പിടിക്കുന്ന കൊറോണ ഭീതിയിൽ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോഴും നിർദ്ദേശങ്ങളെ കാറ്റിൽപറത്തി സി.ഐ.ടി.യു.സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ച് തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ സി.ഐ.ടി.യു ജില്ലാ കൗൺസിൽ യോഗം ...

കൊറോണ ബാധയെപ്പറ്റി വ്യാജസന്ദേശ പ്രചരണം : രജിസ്റ്റർ ചെയ്തത് 11 കേസുകൾ, 8 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് കൊറോണ ബാധ പടർന്നു പിടിക്കുന്നതിനിടയിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധാരണ പരത്തുന്നതും ഭയപ്പെടുത്തുന്നതുമായ ...

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ ...

പരിശോധിച്ച പത്തും നെഗറ്റീവ് : പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കൊറോണ വൈറസ് ഭീതിയ്ക്ക് ഇടക്കാലാശ്വാസം. വൈറസ് ബാധയുടെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ പന്ത്രണ്ടിൽ 10 ഫലങ്ങൾ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. രണ്ടു ഫലങ്ങൾ കൂടി വ്യാഴാഴ്ച പുറത്തുവരും. ...

ഇറ്റലിയിൽ നിന്നെത്തിയ 10 പേർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ : യാത്രക്കാരെ എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഇന്നലെ രാത്രി ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പത്തു യാത്രക്കാർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ. വിമാനമിറങ്ങിയ 52 പേരിൽ 10 പേർക്കാണ് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ...

കൊറോണ ഉണ്ടെന്നു സംശയം : പത്തനംതിട്ടയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ

കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ ...

കോവിഡ്-19 ഭീതിയിലും അവധിയില്ല : മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ്-19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധിയിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇതെല്ലാം നേരിട്ട് ശീലിക്കേണ്ടതാണ് മെഡിക്കൽ വിദ്യാർത്ഥികൾ, അതുകൊണ്ടു തന്നെ ...

രോഗലക്ഷണങ്ങളുള്ളവർക്ക് സുരക്ഷാ മുൻകരുതൽ : തടവുകാർക്ക് ഐസൊലേഷൻ സെല്ലുകളൊരുക്കി ജയിൽ വകുപ്പ്

കേരളത്തിലെ ജയിലുകളിൽ കൊറോണ ബാധയ്ക്കെതിരെ മുൻകരുതലുമായി ജയിൽ വകുപ്പ്. പനി ചുമ തുടങ്ങിയ അസുഖ ലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടി പ്രത്യേക ഐസൊലേഷൻ ബ്ലോക്കുകൾ ജയിൽ വകുപ്പ് ...

“മാർച്ച് അവസാനം വരെ തീയേറ്ററുകൾ ഒഴിവാക്കുക ” : വിവാഹം പോലുള്ളവ ലളിതമായി ആഘോഷിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിനിമ, നാടകങ്ങൾ എന്നീ ആളുകൾ കൂട്ടം കൂടുന്ന കലാപരിപാടികൾ ഈ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണിത്. വിദ്യാഭ്യാസ ...

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി, പൊതു പരിപാടികൾ പൂർണമായും റദ്ദാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ 12 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...

Page 7 of 10 1 6 7 8 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist