ടിവി കാണാൻ സമ്മതിക്കാത്തതും കാർപ്പെറ്റിൽ കിടത്തുന്നതും ഏതുതരത്തിലുള്ള ക്രൂരതയാണ്?ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് കോടതി
മുംബൈ: മരുമകളെ ടി വി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. 20 വര്‍ഷം മുമ്പ് കീഴ്‌കോടതി വിധിച്ച ശിക്ഷയാണ് ബോംബെ ...