പങ്കാളികൾ തമ്മിൽ പ്രധാനമായും വേണ്ടത് പരസ്പര വിശ്വാസം ; പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സ്വകാര്യതയിൽ കടന്നുകയറ്റം; മദ്രാസ് ഹൈക്കോടതി
വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോർഡ് എടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നകയറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി. പല കേസുകളിൽ പങ്കാളിയുടെ മെബൈൽ ഫോണിലെ കോൾ ഹിസ്റ്ററിയും മറ്റും തെളിവുകളായി സമർപ്പിക്കാറുണ്ട്. ...
























