ഡൽഹി മദ്യനയക്കേസ് ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇഡി
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ചു. റൂസ് അവന്യൂ കോടതിയിലാണ് ...




















