Covid 19 India

ഉദ്യോഗസ്ഥന് കൊവിഡ്; ഡൽഹിയിലെ സി ആർ പി എഫ് ആസ്ഥാനം അടച്ചു

ഡൽഹി: ഉന്നത സി ആർ പി എഫ് ഉദ്യോഗസ്ഥന്റെ സ്റ്റാഫ് അംഗത്തിന് കൊവിഡ് ബാധ സ്ഥിരികരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സി ആർ പി എഫ് ആസ്ഥാനം അടച്ചു. ...

മഹാദുരന്തത്തെ അതിജീവിച്ചവർക്കും കൊവിഡിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല; ഭോപ്പാലിൽ മരിച്ച പതിനഞ്ചിൽ 13 പേരും വാതക ദുരന്തത്തിന്റെ ഇരകൾ

ഭോപാൽ: കൊവിഡ് രോഗബാധയെ തുടർന്ന് ഭോപാലിൽ മരിച്ച പതിനഞ്ച് പേരിൽ പതിമൂന്ന് പേരും 1984ലെ വാതക ദുരന്തത്തെ അതിജീവിച്ചവരെന്ന് റിപ്പോർട്ട്. വാതക ദുരന്തത്തെ തുടർന്ന് ശ്വാസകോശങ്ങൾക്കും കിഡ്നിക്കും ...

ജീവനക്കാരന് കൊവിഡ്; ഡൽഹിയിലെ നീതി ആയോഗ് കാര്യാലയം അടച്ച് പൂട്ടി

ഡൽഹി: ഒരു ജീവനക്കാരന് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ നീതി ആയോഗ് കാര്യാലയം അടച്ച് പൂട്ടി. നീതി ആയോഗ് കൊവിഡ് ബാധയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ മാർഗ്ഗ ...

‘ലോക്ക് ഡൗണിൽ വീട്ടിലിരിക്കൂ‘; മുന്നറിയിപ്പുമായി യമരാജനും കൊറോണയും തെരുവിൽ

ശ്രീകാകുളം: ലോക്ക് ഡൗണിൽ വീട്ടിലിരാക്കൻ ഉപദേശവുമായി കൊറോണയും യമരാജനും തെരുവിലിറങ്ങി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് വ്യത്യസ്തമായ കൊവിഡ് ബോധവത്കരണ പരിപാടിയുമായി ജില്ലാ ഭരണകൂടം ജനശ്രദ്ധയാകർഷിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ് ...

കൊവിഡിനെതിരായ പോരാട്ടം തുടർന്ന് ഇന്ത്യ; ത്രിപുര ഉൾപ്പെടെ അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ രോഗമുക്തം, മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ ഇല്ല

ഡൽഹി: കൊവിഡ് രോഗബാധയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ പോരാട്ടം തുടരുന്നു. എട്ടിൽ അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും സമ്പൂർണ്ണ രോഗമുക്തി നേടിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. സിക്കിം, ...

‘മഹാരാഷ്ട്രയിൽ സർക്കാർ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുന്നു, കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കാനാവില്ല‘; ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്ന രോഗലക്ഷണമില്ലാത്തവരെ പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ലെന്നും സഖ്യസർക്കാർ ...

കേരളത്തിലെ കൊവിഡ് ഡാറ്റ ചോർച്ച യാഥാർത്ഥ്യമെന്ന് സൂചന; രോഗികളെയും രോഗമുക്തരെയും തേടി അജ്ഞാത ഫോൺ കോളുകൾ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾ യാഥാർത്ഥ്യമെന്ന് സൂചന. രോഗികളെയും രോഗമുക്തരെയും ചിലർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശയം ബലപ്പെടാൻ കാരണം. കൊറോണ സെല്ലിൽ നിന്നെന്നുപറഞ്ഞാണ് ...

മെയ് 21 ഓടെ ഇന്ത്യ കൊവിഡ് മുക്തമാകും; പഠന റിപ്പോർട്ട് പുറത്ത്

ക്വാലാലമ്പൂർ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് ...

കൊവിഡ് ബാധ; കൊല്ലത്ത് നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുന്നു

കൊല്ലം: ജില്ലയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൊല്ലത്തെ നാല് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുന്നു. ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂർ, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകളിലാണ് ...

‘കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകം‘; ‘മേക്ക് ഇൻ ഇന്ത്യയുടെ‘ പ്രഭാവം പ്രകടമായി തുടങ്ങിയെന്ന് ജനറൽ ബിപിൻ റാവത്ത്

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ ...

കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യു പി സർക്കാർ; ജൂൺ 30 വരെ സംസ്ഥാനത്ത് പൊതുപരിപാടികൾ അനുവദിക്കില്ല

ലഖ്നൗ: കൊവിഡ് 19 രോഗബാധ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത പ്രതിരോധ നടപടികളുമായി  ഉത്തർ പ്രദേശ് സർക്കാർ. ജൂൺ 30 വരെ സംസ്ഥാനത്ത് ആളുകൾ ഒത്തു ...

കൊവിഡ് 19; കോളേജുകളിലെ അദ്ധ്യയന വർഷം സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് യുജിസി

ഡൽഹി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ  രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപസമിതിയുടെ നിര്‍ദ്ദേശം. വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ...

കൊല്ലത്ത് രണ്ട് പേർക്കു കൂടി കൊറോണ; ജില്ലയിൽ കനത്ത ജാഗ്രത

കൊല്ലം: കൊല്ലത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം ജില്ലയിൽ ഒന്നിലേറെപ്പേർക്കു രോഗബാധ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഷാർജയിൽ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട ...

‘ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കും‘; കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് അഭിനന്ദനവുമായി അമിത് ഷാ

ഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ എം എ ഡോക്ടർമാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. ഡോക്ടർമാരെയും ആരോഗ്യ ...

കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം; രോഗപ്രതിരോധ രംഗത്തെ മികവിന് പ്രശംസ

ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ ...

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേർ അറസ്റ്റിൽ

ബംഗലൂരു: ആരോഗ്യ പ്രവർത്തകർക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്തിയതിന് ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ ബാധ സംശയിക്കുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റാൻ ...

ഇരുപത് കോടിക്ക് മേൽ ജനസംഖ്യ; സമഗ്രമായ രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം; കൊവിഡ് പ്രതിരോധത്തിന്റെ ‘യോഗി‘ മാതൃകയെ അഭിനന്ദിച്ച് രാജ്യം

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഉത്തർ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങൾക്ക് ഊന്നൽ നൽകിയാണ് കോവിഡ് ...

തബ്ലീഗ് തലവൻ മൗലാന സാദിന്റെ അടുത്ത ബന്ധുക്കൾക്ക് കൊറോണ; ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേഖല ഹോട്ട്സ്പോട്ട് പട്ടികയിൽ

സഹാരൻപുർ: തബ്ലീഗ് ജമാ അത്ത് തലവൻ മൗലാന സാദിന്റെ രണ്ട് അടുത്ത ബന്ധുക്കളെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മൊഹല്ല മുഫ്തി ...

മതത്തിന്റെ പേരിൽ രോഗികളെ വേർതിരിക്കുന്നു എന്ന പ്രചാരണം; ഇന്ത്യൻ എക്സ്പ്രസ്സിന്റെ നുണകളെ പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദിലെ ആശുപത്രിയിൽ മതത്തിന്റെ പേരിൽ കൊറോണ രോഗികളെ വേർതിരിക്കുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ വാർത്തയെ വസ്തുതാപരമായി പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആശുപത്രികളിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ...

മാലാഖമാർക്കൊപ്പമെന്ന് കേന്ദ്രം; നഴ്സുമാരുടെ പ്രശ്നങ്ങളിൽ രണ്ടു മണിക്കൂറിനുള്ളിൽ നേരിട്ട് ഇടപെടും, ശമ്പളം വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് കേന്ദ്രസർക്കാർ. നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist