Covid 19 India

കൊവിഡ് ബാധ; മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു

ഡൽഹി: കൊവിഡ് രോഗബാധയെ തുടർന്ന് മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു. കൊല്ലം കുമ്പള സ്വദേശിനിയായ സിസ്റ്റർ അജയ മേരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. ഡൽഹിയിലെ ...

ആറ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പരിശോധന കർശനമാക്കാൻ കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,04,641 പേർക്കാണ് രാജ്യത്ത് ഇതേവരെ കൊവി‍‍ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി ...

‘ഖജനാവിൽ പണമില്ല‘; ശമ്പളം കൊടുക്കാൻ കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി: ഖജനാവിൽ പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ...

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 7,466 പേർക്ക് കൊവിഡ് ബാധ; ആകെ മരണസംഖ്യ 4,706; 71,105 പേര്‍ക്ക് രോഗമുക്തി

ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 7,466 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ...

രാജ്യസഭയിലും കൊറോണ; പാർലമെന്റ് മന്ദിരം പൂട്ടി

ഡൽഹി: കൊറോണ വൈറസ് വ്യാപനം പാർലമെന്റിലും എത്തി. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാർലമെന്റ് മന്ദിരത്തിന്റെ ഏതാനും ചില നിലകൾ അടച്ചു പൂട്ടി. ...

ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ഗോവ; ലോക്ക് ഡൗൺ അഞ്ചാം ഘട്ടം മുൻകൂട്ടി പ്രഖ്യാപിച്ചു

പനജി: കൊവിഡ് രോഗവ്യാപനത്തിനെതിരെ ചിട്ടയായ പ്രതിരോധ നടപടികളുമായി മാതൃകാപരമായ മുന്നേറ്റം നടത്തി ഗോവ. സംസ്ഥാനത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ മുൻകൂട്ടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ...

കൊവിഡ് വ്യാപനം തുടരുന്നു; ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത

ഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. വിഷയത്തിൽ കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം ചർച്ച ...

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍ ...

കൊവിഡ് പരിശോധനയിൽ മെല്ലെപ്പോക്ക് തുടർന്ന് കേരളം; പ്രതിദിന പരിശോധനയിൽ തമിഴ്നാടിനും കശ്മീരിനും പിന്നിലെന്ന് കണക്കുകൾ

ഡൽഹി: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും പ്രതിദിന രോഗ പരിശോധനയിൽ കേരളം ഏറെ പിന്നിലെന്ന് കണക്കുകൾ. അയൽ സംസ്ഥാനങ്ങളെല്ലാം പരിശോധന നിരക്കിൽ ...

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

ഛിന്ദ്വാര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുമ്പോഴും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും തിരിഞ്ഞു നോക്കുന്നില്ലെന്ന് ...

രണ്ടു വയസ്സുകാരനും ആശുപത്രി വിട്ടു; കാർഗിൽ കൊവിഡ് മുക്തം

ലേ: കാർഗിൽ ജില്ല കൊവിഡ് രോഗമുക്തമായതായി ലഡാക്ക് മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കാർഗിലിലെ കൊവിഡ് 19 പ്രത്യേക ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരനും ആശുപത്രി വിട്ടതോടെയാണ് ...

കൊവിഡ് ബാധ; സൈനിക ആസ്ഥാനത്തിന്റെ ഒരു ഭാഗം അടച്ചു പൂട്ടി

ഡൽഹി: ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സംശയിക്കുകയും ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിലെ സേനാ ഭവൻ കെട്ടിടത്തിന്റെ ഒരു ഭാഗം അടച്ച് പൂട്ടി. ശുചീകരണ ...

കൊവിഡ് പ്രതിസന്ധി നേരിടാൻ സർവ്വ സജ്ജമായി കേന്ദ്രസർക്കാർ; മൂന്ന് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ഉടനെന്ന് സൂചന

ഡൽഹി: കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ മൂന്ന് ലക്ഷം കോടി രൂപയുടെ സമഗ്ര സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ...

കൊറോണക്കാലത്തെ റേഷൻ വിതരണത്തിനിടെ വൈറസ് ബാധ; അദ്ധ്യാപികക്ക് ദാരുണാന്ത്യം

ഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും മറ്റൊരു ദുഃഖവാർത്ത കൂടി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ വിതരണത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ...

നാട്ടിലെത്താൻ കൊതിച്ച് മലയാളി നേഴ്സുമാർ അടക്കമുള്ളവർ ഡൽഹിയിൽ ദുരിതത്തിൽ; കൊറോണയെ പേടിച്ച് സമ്പത്ത് മുങ്ങിയെന്ന് ആക്ഷേപം

ഡൽഹി: മലയാളി നേഴ്സുമാരും ഗർഭിണികളുമടക്കമുള്ളവർ നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാതെ ഡൽഹിയിൽ ദുരിതത്തിൽ കഴിയുമ്പോൾ സംസ്ഥാന സർക്കാർ പ്രതിനിധി മുൻ എം പി സമ്പത്തിന്റെ അസാന്നിദ്ധ്യം വിവാദമാകുന്നു. കേന്ദ്രസർക്കാരും ...

ചെന്നൈയിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ; വൈറസ് ബാധ 70 പേർക്ക്

ചെന്നൈ: തമിഴ്നാട്ടിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ. നേരത്തെ കൂട്ട രോഗവ്യാപനമുണ്ടായ കോയമ്പേടിന് പുറമെ തിരുവാൺമയൂർ ചന്തയിൽ വന്നു പോയ എഴുപത് പേർക്കാണ് ഇപ്പോൾ കൊവിഡ് ബാധ ...

പ്രവാസികൾക്കായി നാവികസേനയുടെ ‘ഓപ്പറേഷൻ സമുദ്രസേതു‘; മാലിദ്വീപിൽ ദൗത്യസജ്ജമായി ഐ എൻ എസ് ജലാശ്വയും ഐ എൻ എസ് മഗാറും

ഡൽഹി: കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ദൗത്യത്തിന് തുടക്കമായി. ഓപ്പറേഷൻ സമുദ്രസേതു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപിൽ ...

കൊവിഡ് 19; ഇന്ത്യയിൽ സാമൂഹിക വ്യാപനമില്ല, 12,726 പേർ രോഗമുക്തി നേടി

ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ ഒരു പുതിയ ജീവിത ശൈലിയായി ...

മുംബൈയിൽ കുടുങ്ങിയ പരിശോധനാ കിറ്റുകൾ അടിയന്തരമായി ഒഡിഷയിൽ എത്തിക്കണമെന്ന് അർദ്ധരാത്രി പ്രധാനമന്ത്രിയോട് നവീൻ പട്നായിക്ക്; പുലരും മുമ്പ് കിറ്റുകൾ എത്തിച്ചു നൽകി മോദി സർക്കാരിന്റെ കർമ്മവേഗം

ഭുവനേശ്വർ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒഡീഷയിലേക്ക് മുംബൈയിൽ കുടുങ്ങിയ പരിശോധന കിറ്റുകൾ അടിയന്തിരമായി എത്തിക്കണമെന്ന് അർദ്ധരാത്രി പ്രധാനമന്ത്രിയോട് ഫോണിലൂടെ അഭ്യർത്ഥിച്ച ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ ...

‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്ക് ഇന്ത്യയിൽ‘; കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ

ഡൽഹി: ലോകത്തിലെ കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധൻ. ഇന്ത്യയിലെ മരണനിരക്ക് 3.32 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist