Covid 19

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

  കോവിഡ്-19 മഹാമാരിയിൽ ആഗോള മരണസംഖ്യ 2,80,431 ആയി.ലോകത്താകെ മൊത്തം 41,00,728 പേർക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ട്. 13,47,309 പേർക്ക് രോഗം ബാധിച്ചിട്ടുള്ള അമേരിക്കയാണ് രോഗവ്യാപനത്തിൽ ഏറ്റവും മുൻപിൽ.യു.എസിൽ ...

‘കൊവിഡിനോടുള്ള ഇന്ത്യയുടെ അതിവേഗ പ്രതികരണം മാതൃകാപരം‘; ലോക്ക് ഡൗണിന് വീണ്ടും കൈയ്യടിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: കൊവിഡ് 19 മഹാമാരിക്ക് മുന്നിൽ അമേരിക്കയും ബ്രിട്ടണും ഇറ്റലിയും സ്പെയിനും അടക്കമുള്ളവർ വീണപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് രോഗ വ്യാപനത്തോടുള്ള പ്രതികരണത്തിലെ വേഗതയെന്ന് ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

കണ്ണൂരിൽ, നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. 13 അന്യസംസ്ഥാന തൊഴിലാളികളുടെയും, പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് ...

പ്രതീക്ഷയുടെ നാളം തെളിയുന്നു : കുരങ്ങുകളിൽ ചൈന നടത്തിയ കോവിഡ് വാക്സിൻ ടെസ്റ്റ് സമ്പൂർണ്ണ വിജയം

പ്രതീക്ഷയുടെ നാളം തെളിയുന്നു : കുരങ്ങുകളിൽ ചൈന നടത്തിയ കോവിഡ് വാക്സിൻ ടെസ്റ്റ് സമ്പൂർണ്ണ വിജയം

  ഭൂമിയുടെ എല്ലാ കോണുകളിൽ നിന്നും രോഗബാധകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ ചൈനയിൽ നിന്നും ശുഭപ്രതീക്ഷയുടെ വാർത്ത.ചൈനീസ് ശാസ്ത്രജ്ഞർ കുരങ്ങുകളിൽ നടത്തിയ കോവിഡ്, -19 പ്രതിരോധ വാക്സിൻ ...

തമിഴ്നാട്ടിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 508 പേർക്ക് : രോഗബാധിതരുടെ എണ്ണം 5,409 ആയി

തമിഴ്നാട്ടിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 508 പേർക്ക് : രോഗബാധിതരുടെ എണ്ണം 5,409 ആയി

കോവിഡ് രോഗബാധ തമിഴ്നാട്ടിൽ അതിശക്തമായിത്തന്നെ വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം റിപ്പോർട്ട് ചെയ്തത് 508 പേർക്കാണ്. ഇതോടെ തമിഴ്നാട്ടിൽ രോഗികളുടെ ആകെ എണ്ണം 5,409 ആയി. ...

ഇന്ത്യയിൽ കോവിഡ് കേസുകൾ 52,952 : മരണസംഖ്യ 1,783

ഇന്ത്യയിൽ കോവിഡ് കേസുകൾ 52,952 : മരണസംഖ്യ 1,783

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 52,952 രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകരാഷ്ട്രങ്ങളിൽ കോവിഡ് ബാധിതരിൽ പതിമൂന്നാം സ്ഥാനമാണ് ഇന്ത്യയുടേത്. രാജ്യത്ത് ഏറ്റവുമധികം ...

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

ലണ്ടനിൽ രണ്ട് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു : മരണമടഞ്ഞവരിൽ ഒരു വൈദികനും

ലണ്ടനിൽ രണ്ടു മലയാളികൾ കൂടി കോവിഡ്-19 രോഗബാധയേറ്റു മരിച്ചു. മരണമടഞ്ഞവരിൽ ഒരാൾ വൈദികനാണ്.54 വയസ്സുള്ള യാക്കോബായ സഭയിലെ വൈദികനായ ഫാ.ബിജി മാർക്കോസാണ് മരിച്ചവരിൽ ഒരാൾ. ലണ്ടനിൽ സെന്റ് ...

തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോട്ടയത്ത് കടകൾ അടപ്പിച്ചു, പത്ത് പേർ നിരീക്ഷണത്തിൽ

കോട്ടയം:  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാമക്കലില്‍ നിന്നും കോട്ടയത്ത് വന്ന ലോറി ഡ്രൈവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ...

മെയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നത് 75,000 രോഗികളെ : സർവസജ്ജമായി മുംബൈ കോർപ്പറേഷൻ

മെയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നത് 75,000 രോഗികളെ : സർവസജ്ജമായി മുംബൈ കോർപ്പറേഷൻ

  മുംബൈ : മെയ് അവസാനമാവുമ്പോഴേക്കും മുംബൈയിൽ എഴുപത്തി അയ്യായിരത്തോളം കൊറോണ രോഗികളുണ്ടാവാൻ സാധ്യത. ബൃഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ്(ബിഎംസി ) ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.രോഗലക്ഷണങ്ങളില്ലാതെ ...

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

ആഗോള കോവിഡ് മരണം 2,58,295, 37 ലക്ഷം കടന്ന് രോഗബാധിതർ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 2,350 മരണം

കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 37,26,704 ആയി. പല രാഷ്ട്രങ്ങളിൽ നിന്നായി ഇതുവരെ 2,58,295 പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് അമേരിക്ക ...

ആരോഗ്യ പ്രവർത്തകർക്ക് ശുഭപ്രതീക്ഷ : പത്തനംതിട്ടയിൽ 75 കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

കോവിഡ് 19 രോഗബാധ : പഞ്ചാബിൽ 219 പുതിയ കേസുകൾ സ്ഥിരീകരിച്ചു

പഞ്ചാബിൽ കോവിഡ് രോഗ വ്യാപനം തുടരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം സ്ഥിരീകരിച്ചത് 219 പുതിയ കേസുകളാണ്.ഇതോടുകൂടി സംസ്ഥാനത്ത് ആകെ മൊത്തം ഉള്ള രോഗികളുടെ എണ്ണം 1,451 ആയി ...

യു എ ഇയിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ കൊവിഡ് പടരുന്നു; പാകിസ്ഥാനിൽ പുതിയ പ്രതിസന്ധി

യു എ ഇയിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളിൽ കൊവിഡ് പടരുന്നു; പാകിസ്ഥാനിൽ പുതിയ പ്രതിസന്ധി

ഇസ്ലാമാബാദ്: യു എ ഇയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് പാകിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ 28ന് എത്തിഹാദ് എയർവേസ് വിമാനത്തിൽ അബുദാബിയിൽ ...

“ഇന്ത്യയിൽ സർക്കാർ ജോലിക്ക് നിർബന്ധിത സൈനിക സേവനം ” : നിർദേശം മുന്നോട്ട് വെച്ച് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

“ഇന്ത്യയിൽ സർക്കാർ ജോലിക്ക് നിർബന്ധിത സൈനിക സേവനം ” : നിർദേശം മുന്നോട്ട് വെച്ച് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

കേന്ദ്ര-സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിന് ഇനി മുതൽ സൈനിക സേവനം നിർബന്ധമാക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ച് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി.കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജോലി ലഭിക്കാൻ ...

കോവിഡ്-19 രോഗബാധ : 13 സശസ്‌ത്ര സീമാബൽ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ്-19 രോഗബാധ : 13 സശസ്‌ത്ര സീമാബൽ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

  ന്യൂഡൽഹി : സശസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി ) അതിർത്തി സംരക്ഷണ സേനയിലെ 13 ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ ഡൽഹിയിലെ ഗിറ്റോർണി ...

ആഘോഷങ്ങളിലും ചടങ്ങുകളിലും ആൾക്കാർ കൂടിക്കഴിഞ്ഞാൽ 10,000 രൂപ പിഴ : പകർച്ചവ്യാധി ഓർഡിനൻസ് ഇറക്കി രാജസ്ഥാൻ

കോവിഡ് അനുബന്ധമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി രാജസ്ഥാൻ. ശാരീരിക അകലം പാലിക്കാതെ ആഘോഷങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകളിലും കൂടുതൽ പേർ പങ്കെടുക്കുന്നതിനെതിരെ രാജസ്ഥാൻ ...

കോവിഡ്-19 മഹാമാരി : ആഗോള മരണസംഖ്യ 2,48,282, രോഗബാധിതരുടെ എണ്ണം 35,66,004

കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 2,48,282 ആയി.ലോകത്ത് നിരവധി രാഷ്ട്രങ്ങളിലായി 35,66,004 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. 11,88,122 പേർ രോഗബാധിതരായ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.68,598 പേർ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സംസ്ഥാന സർക്കാർ  അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണ് ...

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ല; ഒരാൾ രോഗമുക്തനായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ രോഗമുക്തനായി. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായത്.സംസ്ഥാനത്ത് ...

കോവിഡ്-19 : ഡൽഹിയിൽ 15 ബിഎസ്എഫ് സൈനികർക്ക് രോഗസ്ഥിരീകരണം

കോവിഡ്-19 : ഡൽഹിയിൽ 15 ബിഎസ്എഫ് സൈനികർക്ക് രോഗസ്ഥിരീകരണം

ഡൽഹിയിൽ 15 ബി എസ് എഫ് സൈനികർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങളോട് കൂടി ഡൽഹി ആംഡ് ഫോഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് സൈനികർക്കും ഡൽഹി പോലീസിന്റെ കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ...

കോവിഡ് രോഗബാധയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്ക് : 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,644 രോഗബാധകൾ

കോവിഡ് രോഗബാധയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്ക് : 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,644 രോഗബാധകൾ

  കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യ കണ്ട ഏറ്റവും ഉയർന്ന നിരക്ക് ഇന്നലെ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,644 രോഗബാധകളാണ്. ഇതേസമയം എന്ന് ...

Page 30 of 46 1 29 30 31 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist