കോവിഡ് ഹോട്ട്സ്പോട്ടിൽ ലോക്ഡൗൺ ലംഘനം : ചങ്ങനാശ്ശേരിയിൽ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയെത്തി
ചങ്ങനാശ്ശേരി :തീവ്രബാധിത മേഖലയായ ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള കോവിഡ് ഹോട്സ്പോട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ച് മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടിയെത്തി.പച്ചക്കറി ലോഡുമായി വാഹനമെത്തിയിടത്തും പരിസരപ്രദേശങ്ങളിലും കോവിഡ്-19 ...