Covid 19

മഹാരാഷ്ട്രയിൽ ലോക്ഡൗൺ നീട്ടുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി : മുംബൈയും പൂനെയും രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകൾ

മഹാരാഷ്ട്രയിൽ ലോക്ഡൗൺ നീട്ടുമെന്ന് സൂചന നൽകി സംസ്ഥാന ആരോഗ്യമന്ത്രി.പ്രധാന നഗരങ്ങളായ മുംബൈയിലും പൂനെയിലും രോഗവ്യാപനം ശമച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ.ഇരു നഗരങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ...

മരണസംഖ്യ രണ്ട് ലക്ഷം കടന്ന് കോവിഡ് മഹാമാരി : രോഗബാധിതരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു

വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ചൈനീസ് കോവിഡ്-19 വൈറസ് ആഗോളവ്യാപകമായി വിതച്ച മരണം രണ്ടു ലക്ഷം കടന്നു.അവസാനം കിട്ടിയ കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 2,03,272 ആയി.അനവധി രാജ്യങ്ങളിലായി രോഗ ...

മഹാരാഷ്ട്ര പോലീസിലും രൂക്ഷമായ കോവിഡ് ബാധ : ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചത് 116 പേർക്ക്

മഹാരാഷ്ട്രയിൽ വ്യാപകമായി പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധ പോലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും രൂക്ഷമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരിൽ ഇതുവരെ കിട്ടിയ കണക്കനുസരിച്ച് 116 ...

ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ പോലീസിന്റെ കടുംകൈ : ആംബുലൻസിൽ വ്യാജ കൊറോണ രോഗിയ്‌ക്കൊപ്പം ഇരുത്തി,ഭയന്ന് ജനലിലൂടെ പുറത്തു ചാടുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു

ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ കടുംകൈ പ്രവർത്തിച്ച് തമിഴ്നാട് പോലീസ്.തിരുപ്പൂരിൽ, മാസ്ക് പോലും ധരിക്കാതെ നിരത്തിലിറങ്ങിയ യുവാക്കളെ പോലീസുകാർ ആംബുലൻസിൽ കോവിഡ് രോഗിയോടൊപ്പം ഇരുത്തി. രോഗബാധയെ ഭയമില്ലാത്തതു കൊണ്ടല്ലേ ...

ആഗോള കോവിഡ് രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു : മരണസംഖ്യ 1.97 ലക്ഷം

കോവിഡ് മഹാമാരിയിൽ ആഗോള രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു.ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 28,30,051 ആണ്.ലോകത്ത് ആകെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 1,97,245 ...

എൽ.എൻ.ജെ.പി ആശുപത്രിയിൽ നാലു രോഗികൾക്ക് പ്ലാസ്മ തെറാപ്പി പരീക്ഷണം : പ്രാഥമിക ഫലങ്ങൾ പ്രതീക്ഷയുളവാക്കുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഡൽഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ നാലു കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു.പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷ ഒഴിവാക്കുകയാണെന്ന് ഡൽഹി ...

ഗോവയ്ക്ക് പിറകെ ത്രിപുരയും കോവിഡ് വിമുക്തം : പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

ഗോവയ്ക്ക് തൊട്ടുപിന്നാലെ ത്രിപുരയും കോവിഡ് വിമുക്ത സംസ്ഥാനമായി.ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.വ്യാഴാഴ്ച അവസാനത്തെ കോവിഡ് രോഗിയും ടെസ്റ്റിൽ നെഗറ്റീവ് ആയെന്നറിഞ്ഞതോടെയാണ് സംസ്ഥാന ...

ഹോട്ട്സ്പോട്ട് മേഖലയിൽ മുൻകരുതലുകൾ ശക്തമാക്കി : ആശുപത്രിയിലെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും

സംസ്ഥാനത്തിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ മുൻകരുതൽ കർശനമാക്കാൻ ആരോഗ്യവകുപ്പിലെ തീരുമാനം.ഈ മേഖലകളിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഏത് രോഗമായാലും കൂടെ കോവിഡ് പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചു.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ...

കോവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു : മരണമടഞ്ഞവർ 1,90,654, മൂന്നിലൊന്നും അമേരിക്കയിൽ

കോവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു.ഇതുവരെ ലോകത്ത് 27,18,699 പേർ രോഗബാധിതരായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഏറ്റവും പുതിയ കണക്കനുസരിച്ച് വൈറസ് ബാധയിൽ മരണമടഞ്ഞവരുടെ എണ്ണം 1,90,654 ആണ്. രോഗികളുടെയും ...

“കോവിഡ് രോഗബാധിതർക്കെല്ലാം സൗജന്യ ചികിത്സ നൽകണം” : സ്വകാര്യ ആശുപത്രികളോട് ഉത്തരവിട്ട് പശ്ചിമബംഗാൾ സർക്കാർ

കോവിഡ് രോഗബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് പശ്ചിമബംഗാൾ സർക്കാർ നിർദേശം.വ്യാഴാഴ്ച ഉച്ചയോടെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചികിത്സയുടെ പരിപൂർണ ചെലവ് സംസ്ഥാന ...

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 21,450 : മരണസംഖ്യ 681

ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 21,450 ആയി.കോവിഡ് മൂലം രാജ്യത്ത് 681 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.4,257 പേർ ഇതുവരെ രോഗവിമുക്തരായി.മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.സംസ്ഥാനത്ത് ...

കോവിഡ് മരണം 1,84,000 കടന്നു : ആഗോള രോഗബാധിതർ 26.3 ലക്ഷത്തിലധികം പേർ

കോവിഡ്-19 മഹാമാരി തുടരുന്നു.വൈറസ് ബാധയേറ്റ് ഇതുവരെ 1,84,226 പേർ മരണമടഞ്ഞു.ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 26,37,717 ആയി.ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്.8,48,994 പേർ. അമേരിക്ക മരണസംഖ്യയിലും മുന്നിൽ ...

Security personnel wearing facemasks patrol on a deserted street during a government-imposed nationwide lockdown as a preventive measure against the COVID-19 coronavirus, in Ahmedabad on April 11, 2020. (Photo by SAM PANTHAKY / AFP)

കോവിഡ്-19 രോഗബാധ : ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്, സംസ്ഥാനത്ത് 2,272 രോഗബാധിതർ

രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിൽ നിലവിൽ കോവിഡ് രോഗബാധിതർ 2,272 പേരാണ്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം ...

“അക്രമം തടയുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക” : സംസ്ഥാനങ്ങൾക്കും നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ലോക്ഡൗൺ കാലഘട്ടത്തെ അക്രമം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു. ...

എറണാകുളം ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യൽ : നടപടികൾ ആരംഭിച്ച് പോലീസ്

എറണാകുളം ജില്ലയിൽ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പോലീസ് അധികാരികൾ.നാളെ രാവിലെ മുതൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ അടയ്ക്കുകയും ഗതാഗതം ...

RIAD, SAUDI ARABIA- In the photos taken on March, 24 of 2020, Saudi Arabia started its curfew due to coronavirus (COVID-19) outbreak. King Salman bin Abdul Aziz Al Saud has announced a curfew across the country for the next 21 days. Starting Monday (23), residents must stay inside their homes starting at 7 p.m. until 6 a.m., according to the Saudi state press agency. Employees of certain industries, including food services, healthcare and the media, are excluded from the 11-hour curfew. In addition, the Interior Ministry said it will take the necessary measures to enforce the new regulations.

ഗൾഫിൽ 30,000 കോവിഡ് ബാധിതർ : സൗദി അറേബ്യയിൽ 1,147 പുതിയ കേസുകൾ, 109 മരണം

ഗൾഫ് മേഖലയിൽ കോവിഡ് പടർന്നു പിടിക്കുകയാണ്.സൗദി അറേബ്യയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 1,147 പേർക്കാണ്.ഏറ്റവും കൂടുതൽ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിൽ ...

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി അരുന്ധതി റോയ്; രാജ്യ വിരുദ്ധ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് 19 പ്രതിസന്ധി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ വഷളാക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് അരുന്ധതി റോയിയുടെ ആരോപണം. ഇന്ത്യ വംശഹത്യയുടെ ...

ചികിത്സയിലുള്ള 13 വയസുകാരന് കൊറോണ :തമിഴ്നാട്ടിൽ 58 ആരോഗ്യ പ്രവർത്തകർ ഐസൊലേഷനിൽ

ചികിത്സയിലുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ഐസൊലേഷനിൽ. തഞ്ചാവൂരിലെ തിരുവാരൂർ മെഡിക്കൽ കോളേജിലുള്ള 58 ആരോഗ്യപ്രവർത്തകരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പെന്ഡിസിറ്റിസിന് ചികിത്സ തേടി വന്ന 13 ...

കോവിഡ്-19 രോഗബാധ : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പോസിറ്റീവ് സ്ഥിരീകരണം

ന്യൂഡൽഹി : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.രോഗബാധയുണ്ടായത് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ഏപ്രിൽ 15ന് മന്ത്രാലയത്തിൽ ജോലിക്ക് വരികയും ...

കോവിഡ് കേസുകൾ 20,000 കടന്നു : ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 645

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 20,080 ആയി. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 645. രാജ്യത്ത് ഏറ്റവും അധികം ...

Page 33 of 46 1 32 33 34 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist