Covid 19

കോവിഡ് രോഗബാധിതർ 25.5 ലക്ഷം : ആഗോള മരണസംഖ്യ 1.75 ലക്ഷം കടന്നു

കോവിഡ് മഹാമാരി മാറ്റമില്ലാതെ തുടരുന്നു.ലോകത്ത് ആകെ മൊത്തം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 25,56,909.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകരാഷ്ട്രങ്ങളിലെ 1,77,640 പേർ രോഗബാധിതരായി മരണമടഞ്ഞിട്ടുണ്ട്. എട്ട് ...

ആഗോള കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് : മരണം 1,70,000 കടന്നു

കോവിഡ് മഹാമാരി സാവധാനം വ്യാപിക്കുക തന്നെയാണ്.ലോകരാഷ്ട്രങ്ങളിൽ രോഗബാധിതരുടെ എണ്ണം 24,81, 236 ആയി.ഇത് വരെയുള്ള കണക്കനുസരിച്ച് രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 1,70,435 കടന്നു. അമേരിക്ക തന്നെയാണ് രോഗബാധയുടെ ...

കോവിഡ് -19 രോഗബാധ : സൗദിയിൽ മരണസംഖ്യ നൂറ് കവിഞ്ഞു, രോഗബാധിതർ പതിനായിരത്തിലധികം

റിയാദ്:സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറിലധികമായി വർദ്ധിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു.ഇന്ന് ആറു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 103 ആയി ...

കോവിഡ് വിരുദ്ധ പോരാട്ടം : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവന ചെയ്ത് ഹ്യുണ്ടായ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഏഴു കോടി രൂപ സംഭാവന ചെയ്തു.കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുന്ന ഭാരതത്തിലെ ജനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹ്യുണ്ടായുടെ ഈ ...

സൈനികർ ജോലിയിലേക്ക് പുനഃപ്രവേശിക്കുന്നു :  മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി:ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങളുമായി ഇന്ത്യൻ ആർമി.ലീവ് കഴിഞ്ഞ് മടങ്ങുന്ന സൈനികരെ ജോലിസ്ഥലത്ത് എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതിനു ശേഷമാണ് സൈന്യം നിർദ്ദേശങ്ങൾ ...

ചെന്നൈയിൽ കോവിഡ്-19 ബാധിച്ച ഡോക്ടർ മരിച്ചു : മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാർ

ചെന്നൈയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടറുടെ മൃതശരീരം നാട്ടുകാർ സംസ്കരിക്കാൻ അനുവദിച്ചില്ല.നഗര പരിധിയിലുള്ള വേലങ്കാട് ശ്മശാനത്തിൽ ആണ് സംഭവം നടന്നത്.നഗരത്തിലെ പ്രശസ്തനായ ന്യൂറോസർജൻ കോവിഡ് രോഗബാധയേറ്റു മരണമടഞ്ഞതിനെത്തുടർന്നാണ് ...

നാലു നഗരങ്ങളിൽ കോവിഡ് വ്യാപനം ഗുരുതരം : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിലെ നാലു നഗരങ്ങളിൽ കോവിഡ് രോഗവ്യാപനം ഗുരുതരമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.മുംബൈ, പൂനെ, ഇൻഡോർ, ജയ്പൂർ എന്നീ നഗരങ്ങളിലാണ് രോഗബാധ ഗുരുതരാവസ്ഥയിൽ തുടരുന്നത്. പശ്ചിമബംഗാളിലും നിരവധി ...

“നിയന്ത്രണരേഖയ്ക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമിക്കുന്നത്” : കോവിഡ് കാലത്തും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

നിയന്ത്രണരേഖയുടെ (എൽ.ഒ.സി) അപ്പുറത്തുള്ള ഭീകരതാവളങ്ങൾ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ലൈൻ ഓഫ് കണ്ട്രോൾ എന്ന നിയന്ത്രണരേഖയ്ക്ക് പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിലെ ...

കേരളം ലോക്ഡൗൺ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ : ഇളവുകൾ നൽകിയതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയതിനെതിരെ കേന്ദ്രസർക്കാർ. ഏപ്രിൽ 15ന് ഇറക്കിയ ഉത്തരവിൽ അനാവശ്യമായ ഇളവുകൾ ചേർത്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച ...

കോവിഡ്-19 : ഇന്ത്യയിൽ 17,265 രോഗികൾ, മരണസംഖ്യ 543

കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയിൽ സാവധാനം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ 17,265 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ...

ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ ഇളവ് : വ്യക്തികൾക്കും വാഹനങ്ങൾക്കും നിയന്ത്രണവിധേയമായി പുറത്തിറങ്ങാം

സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓറഞ്ച് ബി, പച്ച ഈ മേഖലകളിൽ തിരിച്ച് ജില്ലകളിലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.കോട്ടയം, ഇടുക്കി ജില്ലകൾ ...

ഗുജറാത്തിൽ 228 പുതിയ കോവിഡ് കേസുകൾ : സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,604

ഗുജറാത്തിൽ പുതുതായി 228 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,604 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ അഹമ്മദാബാദ് സ്വദേശികളാണ്. ...

തബ്ലീഗ് സമ്മേളനത്തിൽ പിതാവ് പങ്കെടുത്തു, സമ്പർക്കം മൂലം കൈക്കുഞ്ഞിന് കോവിഡ് : ഹരിദ്വാറും നൈനിറ്റാലും റെഡ്സോൺ മേഖലകൾ

സംസ്ഥാനത്ത് വർധിച്ചു വരുന്ന കോവിഡ് കേസുകളെത്തുടർന്ന് ഉത്തരാഖണ്ഡിൽ നൈനിറ്റാളും ഹരിദ്വാറും റെഡ്‌സോണുകളായി പ്രഖ്യാപിച്ചു.ഇന്നലെ ഹരിദ്വാറിലും രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിലൊന്ന് ഒമ്പതു മാസമായ കുഞ്ഞാണ്. കുട്ടിയുടെ അച്ഛൻ ...

യു.എ.ഇയിലേക്ക് കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിൻ ടാബ്‌ലറ്റുകൾ : ആദ്യവിമാനം പുറപ്പെട്ടു

ഹൈഡ്രോക്‌സിക്ലോറോക്വിൻ ടാബ്‌ലെറ്റുകളുമായി ആദ്യവിമാനം ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ടു. 5 മില്യൺ ടാബ്‌ലറ്റുകൾ ആണ് ആദ്യഘട്ടത്തിൽ ഇന്ത്യ അയച്ചു കൊടുക്കുന്നത്.മൊത്തം 55 രാജ്യങ്ങൾക്ക് മരുന്ന് വിതരണം ചെയ്യാമെന്ന് ...

“ഭക്ഷണവും ജലവും കൊണ്ടുവരിക, ആറടി അകലത്തിൽ ഇരിക്കുക” : തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ നിർദേശങ്ങളുമായി ലോക്സഭാ സെക്രട്ടറിയേറ്റ്

തിങ്കളാഴ്ച മുതൽ ലോക്സഭാ സെക്രട്ടറിയേറ്റ് തുറന്നു പ്രവർത്തിക്കും.നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നതിനാൽ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൊത്തം ജീവനക്കാരുടെ 33 ശതമാനം മാത്രമേ ഓരോ ദിവസവും പ്രവർത്തിക്കൂ. ജോലിസമയത്ത് ...

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻവർദ്ധന : 12 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തോളം കേസുകൾ

ഇന്ത്യയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 12 മണിക്കൂർ കൊണ്ട് മാത്രം ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതു വരെയുള്ള കണക്കനുസരിച്ച്, ദിവസത്തിൽ ആയിരത്തോളം കേസുകളുടെ ...

പ്രതിരോധ ഉപകരണങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ച് മഹീന്ദ്ര : ദിവസങ്ങൾ കൊണ്ട് നിർമിച്ചത് 80,000 ഫേസ് ഷീൽഡുകൾ

വാഹന നിർമാണ മേഖലയിലെ അഗ്രഗണ്യരായ മഹീന്ദ്രയുടെ കയ്യൊപ്പു പതിയുന്നത് ഇനി മുതൽ ജീവൻ രക്ഷാ ഉപകരണങ്ങളിലും.വാഹനങ്ങൾ പിറന്നു വീണിരുന്ന നിർമ്മാണശാലകളിൽ ഇപ്പോൾ നിർമിക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളാണ്‌. ...

കൊവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന് നോബെൽ ജേതാവ് : ഗുരുതരാരോപണവുമായി എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞൻ

പാരീസ്: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപണവുമായി നോബേൽ സമ്മാന ജേതാവ്.എയ്ഡ്‌സിനു കാരണമാവുന്ന എ.ച്ച്ഐ.വി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റായ ലൂക്ക് അന്റോൺ മൊണ്ടേനിയറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ചൈനീസ് ...

2,372 മരണം, 36,925 രോഗബാധിതർ : നിസ്സഹായരായി ബ്രസീൽ ജനത

കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് ബ്രസീലിലെ ജനങ്ങൾ. പടർന്നുപിടിക്കുന്ന രോഗബാധയിൽ രാജ്യത്തൊട്ടാകെ മരണസംഖ്യ 2,372 ആയി.ബ്രസീൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 36,925 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

കോവിഡ് വൈറസിന്റെ ആഗോള വ്യാപനം ബോധപൂർവ്വമായ ഒരു നടപടിയുടെ ഭാഗമാണെങ്കിൽ ചൈന വൻ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസ് വ്യാപനം ...

Page 34 of 46 1 33 34 35 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist