കൊവിഡ് പ്രതിസന്ധി; 100 അമേരിക്കൻ കമ്പനികൾ ചൈന വിട്ട് ഉത്തർ പ്രദേശിലേക്ക്
ലഖ്നൗ: കൊവിഡ് ഭീതിമൂലം ചൈന വിടുന്ന അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്ക് ചുവടു മാറ്റുന്നു. ചൈനയിലെ പ്രവചനാതീതമായ അവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ 100 യുഎസ് കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ ...