കശ്മീരിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു : ഇന്ത്യയിൽ മരണസംഖ്യ 13
ജമ്മുകശ്മീരിൽ കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു.സംസ്ഥാനത്തിലെ ആദ്യ കോവിഡ് മരണമാണിത്.കാശ്മീരിലെ ഹൈദർപോറ ഗ്രാമവാസിയായ 65 കാരനാണ് മരിച്ചത്.മൂന്നു ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ശ്രീനഗറിലെ സർക്കാർ ...