Covid 19

കോവിഡ്-19 സാമൂഹിക വ്യാപന സാധ്യത : അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി ജാഗ്രതയോടെ കേന്ദ്രസർക്കാർ

കോവിഡ്-19ന്റെ സാമൂഹിക വ്യാപനസാധ്യത കണക്കിലെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി കേന്ദ്രസർക്കാർ.നിലവിലെ സാഹചര്യത്തിൽ സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാവില്ല എന്നിരിക്കെ, കനത്ത ജാഗ്രതയിലാണ് കേന്ദ്രം. താൽക്കാലികമായി ആശുപത്രികളും വെന്റിലേറ്ററുകളും സ്ഥാപിക്കുന്നത് ...

പ്രബുദ്ധരല്ലെങ്കിലും കോവിഡിനെതിരെ കരുതലോടെ തമിഴ്‌നാട് : അന്യർക്കെതിരെ വേലി കെട്ടി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ

വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കാൻ നഗരങ്ങളിൽ പോലീസ് നെട്ടോട്ടമോടുമ്പോൾ, രോഗത്തിന്റെ തീവ്രത പൂർണ്ണമായി ഉൾക്കൊണ്ട് ഗ്രാമവാസികൾ. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത് മീനാക്ഷിപുരം ഗ്രാമത്തിലെ 150 കുടുംബങ്ങൾ ...

കൊവിഡ് പ്രതിരോധം; ആയുഷ് വിദഗ്ധരുടെ സേവനം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി, അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെ നേരിടും

ഡൽഹി: കൊവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിന് ആയുഷ് വിദഗ്ധരുടെ സേവനം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി ...

കൊറോണ; കാൽ കഴുകൽ ശുശ്രൂഷയും കുരിശിന്റെ വഴിയും വേണ്ടെന്ന് വെച്ച് സിറോ മലബാർ സഭ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനകളിൽ നിയന്ത്രണം ഏർപ്പെടുത്തി സിറോ മലബാർ സഭ സർക്കുലർ പുറപ്പെടുവിച്ചു. പെസഹാ വ്യാഴാഴ്ച നടത്തുന്ന കാൽ കഴുകൽ ശുശ്രൂഷയും ദു:ഖവെള്ളിയാഴ്ചയിലെ ...

‘മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ല, സംസ്ഥാനത്ത് നാലുപേരുടെ കൂടി സ്ഥിതി ഗുരുതരം‘; മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭാര്യക്കും മക്കൾക്കും മൃതദേഹം വീഡിയോ വഴി കാണിച്ചു കൊടുത്തെന്നും ...

കൊവിഡ് 19; രാജ്യത്ത് 873 പേർക്ക് രോഗം സ്ഥിരീകരിച്ചു, മരണസംഖ്യ 19, 78 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 873 ആയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. രോഗബാധയെ തുടർന്ന് ഇന്ന് മരിച്ച മലയാളിയടക്കം ആകെ മരണസംഖ്യ 19 ...

കോവിഡ്-19 : സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു, മരിച്ചത് മട്ടാഞ്ചേരി സ്വദേശി

കോവിഡ് രോഗബാധയേറ്റ് കൊച്ചി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നയാൾ മരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് ...

$174 മില്യന്റെ കോവിഡ് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക : 64 രാജ്യങ്ങൾക്ക് സഹായം, ഇന്ത്യക്ക് $2.9 ദശലക്ഷം ലഭിക്കും

ലോകത്ത് ലക്ഷക്കണക്കിന് പേരിലേക്ക് പടർന്നുപിടിക്കുന്ന ആഗോള മഹാമാരിയായ കോവിഡ്-19നെതിരേ പോരാടുന്ന രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക.174 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക 64 ...

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 748 : 19 മരണം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 748 ആയി. രോഗബാധയിൽ ഇതുവരെ 19 പേർ മരിച്ചു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം ഇന്നലെ ...

കോവിഡ്-19, വെള്ളിയാഴ്ച മാത്രം മരിച്ചത് 919 പേർ : നിസ്സഹായരായി ഇറ്റാലിയൻ ജനത

കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയിൽ മരിച്ചത് 919 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും മരണമുണ്ടായത്. ഇതോടെ, ഇറ്റലിയിലെ കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ ...

സർക്കാരിനൊപ്പം; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പത് ലക്ഷം രൂപ സംഭാവന നൽകി സച്ചിൻ

മുംബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അമ്പത് ലക്ഷം രൂപയാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നതെന്ന് വാർത്താ ...

മുംബൈയിൽ, പ്രവാസി ക്വാറന്റൈൻ കാലത്ത് വിവാഹത്തിൽ പങ്കെടുത്തു : ഫലം വന്നപ്പോൾ കോവിഡ്-19 പോസിറ്റീവ്, സമ്പർക്കം പുലർത്തിയത് കുട്ടികളടക്കം 1000 പേരോട്

മുംബൈയിലെ ഡോംബിവിലി കോളനിയിൽ, ക്വാറന്റൈൻ നിർദേശിക്കപ്പെട്ടയാൾ വിലക്കു ലംഘിച്ച് വിവാഹചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച നടന്ന പരിശോധനയിൽ ഇയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തുർക്കിയിൽ നിന്നും മടങ്ങിയെത്തിയ 23 വയസുകാരനായ ...

നാലു പേർ സൗദി അറേബ്യ സന്ദർശിച്ച് മടങ്ങിയെത്തി : പിറകേ കുടുംബത്തിലെ 12 പേർക്ക് കോവിഡ്-19

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് കോവിഡ്-19 രോഗബാധ.സൗദി അറേബ്യ സന്ദർശിച്ച് മടങ്ങിയെത്തിയ നാലുപേർക്ക് ആദ്യം രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിയിൽ, സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലുള്ള കുടുംബത്തിലാണ് സംഭവം ...

ഇന്ത്യ പൊരുതുന്നു; രാജ്യത്ത് ഇതു വരെ കൊവിഡ് സാമൂഹിക വ്യാപനം ഇല്ല, 66 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്രം

ഡൽഹി: കൊവിഡ് രോഗ വ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തുടർന്ന് രാജ്യം. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ...

ഹാൻഡ് സാനിറ്റൈസർ നിർമാണം : പഞ്ചസാര മില്ലുകൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകി കേന്ദ്രസർക്കാർ

ഹാൻഡ് സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര മില്ലുകൾക്കും അനുമതി നൽകി കേന്ദ്രസർക്കാർ.45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ഇതിനായി ലൈസൻസ് നൽകിയത്. അനുമതി ലഭിച്ചതോടെ ഇവയിൽ പലതും ...

കോവിഡ് ആഗോള മരണസംഖ്യ 24,000 കടന്നു, വിറങ്ങലിച്ച് ലോകം : ലോകത്ത് 5,31,799 രോഗികൾ

കോവിഡ് മഹാമാരി കൈപ്പിടിയിൽ ഒതുങ്ങാതെ പടരുന്നു. നിരവധി രാഷ്ട്രങ്ങളിലായി ഇപ്പോൾ മരണ സംഖ്യ 24,071 ആയി. ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 5,31,799 ആണ്.ഏറ്റവും ...

കൊവിഡ് പ്രതിരോധം; ഇന്ത്യൻ മാതൃകയിൽ ലോക്ക് ഡൗണിന് തയ്യാറെടുത്ത് റഷ്യ, ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: കൊവിഡ് 19 രോഗ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ ഫലപ്രദമാണെന്ന് അന്താരാഷ്ട്ര വിലയിരുത്തൽ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 22ന് ജനത കർഫ്യൂ ...

മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ : 8.69 കോടി കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കോവിഡ് ദുരന്തകാലത്ത് കൈത്താങ്ങായി കേന്ദ്രസർക്കാർ വിവിധ ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു.പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതി അംഗങ്ങൾക്ക് പാചകത്തിനായി മൂന്നുമാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കും.8.3 കോടി ദരിദ്ര കുടുംബങ്ങൾക്ക് ...

ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍: കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ 2000 രൂപ വീതം, എട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍, വനിതകള്‍ക്ക് 500 രൂപ വീതം

ഡൽഹി: കൊവിഡ് ബാധ മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന അസാധാരണ സാഹചര്യം മറികടക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സർക്കാർ മേഖലയിലെ ആരോഗ്യ ...

ലോക്ക്ഡൗൺ വിലക്ക് ലംഘിച്ചു; പുതുച്ചേരി കോൺഗ്രസ്സ് എം എൽ എയ്ക്കെതിരെ കേസ്

പുതുച്ചേരി: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിന് എം എൽ എയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പുതുച്ചേരിയിലെ കോൺഗ്രസ്സ് എം എൽ ...

Page 42 of 46 1 41 42 43 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist