“ഒന്നുകിൽ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ 14 ദിവസം കിടക്കാം, അല്ലെങ്കിൽ ജയിലിൽ അഞ്ചു വർഷം കിടക്കാം” : റഷ്യയിൽ കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയില്ലാതെ പുടിൻ സർക്കാർ
കോവിഡ്-19 ബാധിച്ച 306 രോഗികൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക് പുറത്തുവരുന്നത്. മോസ്കോ പ്രാവിശ്യയിൽ, അധികൃതർ കനത്ത ജാഗ്രത വേണമെന്നാണ് ജനങ്ങളോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥക്കുള്ള കാര്യങ്ങളൊന്നും ...

























