പൂജപ്പുര സെൻട്രൽ ജയിലിൽ അതിവ്യാപനം : ഇന്ന് രോഗബാധിതരായത് 63 പേർ
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കോവിഡിന്റെ അതിവ്യാപനം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ...