cpim

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

അഗർത്തല: കോൺഗ്രസ് -ഇടത് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ സുഹൃത്തുക്കളാണ്. പക്ഷേ കേരളത്തിൽ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു ...

‘അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു‘: മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജൻ

‘അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു‘: മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജൻ

തിരുവനന്തപുരം: ചില മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത ...

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

റിസോർട്ട് വിവാദത്തിന്റെ ‘തീവ്രത അളക്കാൻ‘ സിപിഎം; ജയരാജന്മാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനും പി ജയരാജനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിപിഎം. ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു. റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ...

ബജറ്റിൽ ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളും; പെട്രോളിലും ഡീസലിലും മദ്യത്തിലും മാത്രമാണ് സർക്കാരിന് നികുതി ചുമത്താൻ അധികാരമുള്ളതെന്ന് കെഎൻ ബാലഗോപാൽ

‘തുർക്കി- സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് കേരളം പത്ത് കോടി നൽകും‘: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഭൂകമ്പമുണ്ടായ തുർക്കിക്കും സിറിയക്കും ദുരിതാശ്വാസ സഹായമായി കേരളം പത്ത് കോടി രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിന് ശേഷമുള്ള മറുപടി ...

മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ ‘ആട് തോമ‘ കളി; ഇടുക്കിയിലെ സിപിഎം നേതാക്കൾക്ക് പാർട്ടി വക പരസ്യ ശാസന

മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ ‘ആട് തോമ‘ കളി; ഇടുക്കിയിലെ സിപിഎം നേതാക്കൾക്ക് പാർട്ടി വക പരസ്യ ശാസന

ഇടുക്കി: മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി. സിപിഎം ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ ...

‘അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ആ അമ്മയെയും മകളെയും വെറുതേ വിടൂ‘: ചിന്താ ജെറോമിന് പിന്തുണയുമായി അരുൺ കുമാർ

‘അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു മകളോട് ചോദിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ആ അമ്മയെയും മകളെയും വെറുതേ വിടൂ‘: ചിന്താ ജെറോമിന് പിന്തുണയുമായി അരുൺ കുമാർ

തിരുവനന്തപുരം: ഫ്ലാറ്റ് വാടക വിവാദത്തിൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. അമ്മയുടെ ചികിത്സയ്ക്ക് എത്ര ചിലവഴിക്കുമെന്ന് ഒരു ...

പെണ്ണാണോ? എന്നാൽ പിന്നെ…; ട്രാൻസ് വുമണിനോട് ലൈംഗിക ഉദ്ദേശ്യത്തോടെ മെസേജ്; ചോദ്യം ചെയ്തതോടെ അക്കൗണ്ട് പൂട്ടി സ്ഥലം വിട്ട് ഇടത് സൈബർ പോരാളി

പെണ്ണാണോ? എന്നാൽ പിന്നെ…; ട്രാൻസ് വുമണിനോട് ലൈംഗിക ഉദ്ദേശ്യത്തോടെ മെസേജ്; ചോദ്യം ചെയ്തതോടെ അക്കൗണ്ട് പൂട്ടി സ്ഥലം വിട്ട് ഇടത് സൈബർ പോരാളി

കൊച്ചി: ട്രാൻസ് വുമണിനോട് സോഷ്യൽ മീഡിയയിലൂടെ അപമര്യാദയായി പെരുമാറി സിപിഎം പ്രവർത്തകൻ. രാജേഷ് മലയിൽ എന്നയാൾക്കെതിരെയാണ് പരാതി. യാതൊരു പരിചയമില്ലാഞ്ഞിട്ടും സോഷ്യൽ മീഡിയയിലൂടെ ലൈംഗിക ഉദ്ദേശ്യത്തോടെ മെസേജ് ...

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷ എം പിയ്ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടത് പക്ഷവുമാണെന്നും, പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിനാണെന്നും വ്യക്തമായിട്ടും കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക ...

‘ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ജനവിരുദ്ധ സഖ്യത്തിൽ‘: ബിജെപി ഭരണം ജനം വിലയിരുത്തട്ടെയെന്ന് ത്രിപുരയിൽ അമിത് ഷാ

‘ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ജനവിരുദ്ധ സഖ്യത്തിൽ‘: ബിജെപി ഭരണം ജനം വിലയിരുത്തട്ടെയെന്ന് ത്രിപുരയിൽ അമിത് ഷാ

അഗർത്തല: ക്രിമിനലുകളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോൺഗ്രസുകാരും ത്രിപുരയിൽ ജനവിരുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുപ്പത് വർഷം ത്രിപുര ഭരിച്ചവരാണ് സിപിഎമ്മുകാർ. കോൺഗ്രസ് ...

“റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോ?”: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കോടതി ...

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

കൊല്ലം: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ആലപ്പുഴയിൽ പാർട്ടിയിൽ നിന്നും നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ ഡി വൈ എഫ് ഐയെ വിഷമവൃത്തത്തിലാക്കി കൊല്ലത്തും നേതാക്കളുടെ കൂട്ട രാജി. ...

നമ്മുടെ ട്രഷറി കാലിയാണ്, അതിൽ പൂച്ച പെറ്റുകെടക്കുന്ന പ്രതിപക്ഷ നേതാക്കൻമാരുണ്ട്.; ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാത്ത ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലെന്ന് ടി പത്മനാഭൻ

നമ്മുടെ ട്രഷറി കാലിയാണ്, അതിൽ പൂച്ച പെറ്റുകെടക്കുന്ന പ്രതിപക്ഷ നേതാക്കൻമാരുണ്ട്.; ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാത്ത ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലെന്ന് ടി പത്മനാഭൻ

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ധൂർത്തിനെ പരിഹസിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. ഇന്ന് ഇന്നോവ ക്രിസ്റ്റയില്ലാത്ത ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പുതിയ കാർ വാങ്ങി ...

കേരളം വിട്ടുപോകുന്നവർക്ക് കുലംകുത്തി അവാർഡും എസ്‌കേപ്പ് നികുതിയും; വിമാനത്താവളത്തിൽ തടയാൻ നോക്കുകൂലിയും’ചെറുതും’ നൽകി ഡിഫിയെ ഇറക്കും; ഇങ്ങനെയാണോ സഖാവേ യുവാക്കളെ സംസ്ഥാനത്ത് പിടിച്ച് നിർത്തുന്നത് ?

ജനോപകാരപ്രദമായ പുത്തൻ സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയ്ക്ക് ഇപ്പോൾ ക്ഷാമകാലമാണെന്ന് തോന്നുന്നു!! ക്യാപ്‌സ്യൂൾ ക്ഷാമം, ന്യായീകരണ ക്ഷാമം, സിദ്ധാന്ത ക്ഷാമം... ആകെ മൊത്തം ദാരിദ്ര്യം. ...

കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് പ്രകാശ് ജാവ്‌ദേക്കർ

കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് പ്രകാശ് ജാവ്‌ദേക്കർ

കൊച്ചി: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. ഇടത് സർക്കാർ കേരളത്തിൽ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും ...

‘കുടിയന്മാരേ ശാന്തരാകുവിൻ!‘; നിങ്ങളിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കാൻ പോകുന്നത് 400 കോടി രൂപയുടെ അധിക വരുമാനം; എല്ലാ മദ്യത്തിനും വില കൂട്ടില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

‘കുടിയന്മാരേ ശാന്തരാകുവിൻ!‘; നിങ്ങളിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കാൻ പോകുന്നത് 400 കോടി രൂപയുടെ അധിക വരുമാനം; എല്ലാ മദ്യത്തിനും വില കൂട്ടില്ലെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ബജറ്റിൽ മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 400 കോടി രൂപയുടെ അധിക ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യത്യസ്ത വാഗ്ദാനവുമായി സിപിഐഎം. സംസ്ഥാനത്ത് അധികാരത്തിലേറിയാൽ പ്രതികാര അതിക്രമം ഉണ്ടാവില്ലെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. കമ്യൂണിസറ്റ് പാർട്ടിയ്ക്ക് അധികാരം ലഭിച്ചാൽ രാഷ്ട്രീയ എതിരാളികളോട് ...

എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്; ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുമെന്ന് സിബിഐ

അന്തർധാര സജീവം? ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യയുടെയും മുൻ സിപിഎം എം എൽ എയുടെയും 6 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനിയുടെയും മുൻ സിപിഎം എം എൽ ...

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

‘ഇന്ധന വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാൻ‘: ഫ്രഷ് ന്യായീകരണവുമായി ധനമന്ത്രി; ധനക്കമ്മി കുറഞ്ഞുവെന്നും മന്ത്രി

തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 11,000 കോടി രൂപ വേണം. ...

സംസ്ഥാന ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങള്‍

1000 കോടിയുടെ ഐടി പാർക്ക്, പൈതൃക മ്യൂസിയം, ആംഫീബിയൻ വാഹനം; ബജറ്റിൽ കൊല്ലത്തിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ശൂന്യതയിൽ; ധനമന്ത്രി എയറിൽ

കൊല്ലം: ജില്ലയിലെ ജനങ്ങൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിലടക്കം നൽകിയ വാഗ്ദാനങ്ങൾ മിക്കവയും പാലിക്കപ്പെടാത്തതിലും, പലതിലും പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജനങ്ങൾ. കൊട്ടാരക്കരയിൽ ...

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

തിരുവനന്തപുരം; രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ സംസ്ഥാന ധനമന്ത്രിയുമായ ടി.എം തോമസ് ഐസക്ക്്. കേന്ദ്ര ബജറ്റിനെ വിമർശിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

Page 23 of 58 1 22 23 24 58

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist