ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ച സംഭവം; എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: മാവേലിക്കരയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ഡി വൈ എഫ് ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ...
ആലപ്പുഴ: മാവേലിക്കരയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ഡി വൈ എഫ് ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ...
ബംഗലൂരു: നാല് സംസ്ഥാനങ്ങളിൽ ജനപ്രതിനിധി ഇല്ലെങ്കിൽ ദേശീയ പാർട്ടി എന്ന പദവിക്ക് മേൽ ചോദ്യചിഹ്നം ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ, കർണാടകയിൽ ഒരു സീറ്റിലെങ്കിലും ജയിക്കാൻ പതിനെട്ടടവും പയറ്റാനൊരുങ്ങി ...
വിജയവാഡ; ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം. അംബേദ്കർ ജയന്തി ദിനത്തിൽ പ്രചാര ഭേരി എന്ന പേരിൽ റാലിയോടെ ...
തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാപക ക്രമക്കേടുകൾ. കുറ്റപത്രത്തിലെ ഗുരുതരമായ ...
ആലപ്പുഴ: എസ്ഡിപിഐ ബാന്ധവത്തിന്റെ പേരിൽ സിപിഎമ്മിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു. മാവേലിക്കര മാങ്കാംകുഴി മേഖലാ സെക്രട്ടറി ...
തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ...
ബലികുടീരങ്ങളേ..സ്മരണകളിരമ്പും രണ സ്മാരകങ്ങളേ...ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ. ഓരോ കേരളീയനും ചുവപ്പിന്റെ പശ്ചാത്തലത്തിൽ മാത്രം കണ്ടിരുന്ന, കേട്ടിരുന്ന ഈ വരികൾ കുറച്ചുനാളായി കമ്യൂണിസ്റ്റുകൾ ...
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം. ...
തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് ...
തൃശൂർ: കേരളത്തിൽ പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശവുമായി ബിജെപി പ്രവർത്തകർ ക്രൈസ്തവ സഭാ വിശ്വാസികളുടെ വീടുകളിൽ നടത്തിയ സന്ദർശനത്തിന്റെ പേരിൽ സഭാ നേതൃത്വങ്ങൾക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുന്ന സിപിഎമ്മിനെയും ...
ന്യൂഡൽഹി: സർക്കാരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വസ്തുതാ ...
കണ്ണൂർ: ഡോളർ കടത്ത് കേസിൽ നിന്ന് പിൻമാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ദൂതനായി വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിന്റെ ...
കൊല്ലം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പൊരുതുന്നവരുടെ കരുത്തെന്നും അത് ...
ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘ ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില കൂട്ടാനൊരുങ്ങി ബെവ്കോ. ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 10 രൂപ കൂടി കൂട്ടാനാണ് ബെവ്കോയുടെ നീക്കം. വിൽപ്പന നികുതി വർദ്ധനവിന്റെ പേരിലാണ്, 10 ...
മാഹി: പാവങ്ങൾക്ക് പെൻഷൻ നൽകാനെന്ന പേരിൽ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപയുടെ അധിക ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് ഇന്ധന വിലവർദ്ധനവ് ...
കോഴിക്കോട്: 2022 സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെ കേസെടുത്തു. സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദത്തിനെതിരായ സന്ദേശം ഉൾപ്പെടുത്തിയതും ...
ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവർത്തിച്ച് ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ. നെതർലൻഡ്സിൽ വെച്ച് ...
ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുൻ മന്ത്രി കെ ടി ജലീലിനെതിരായ വിധി പ്രഖ്യാപിച്ച ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies