‘സിപിഎമ്മും കോൺഗ്രസും നൽകിയത് അവഗണന, ബിജെപി കർഷകരെ പരിഗണിക്കുമോ എന്നത് പ്രധാനം‘; മാർ പംപ്ലാനിയെ പിന്തുണച്ച് താമരശേരി ബിഷപ്പ്
കോഴിക്കോട്: കർഷകരെ പരിഗണിച്ചാൽ ബിജെപിയെ പിന്തുണക്കുമെന്ന് സൂചന നൽകി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ ...


























