സഹകരണ ബാങ്കിൽ കൈയിട്ട് വാരുന്ന സഖാക്കൾക്ക് എട്ടിന്റെ പണി; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം സിപിഎം നേതാക്കളിലേക്ക്
തൃശൂർ: മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുന്നു. ...



























