പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 കാരിയെ ബലാത്സംഗത്തിനിരയാക്കി; സിപിഐ നേതാവ് അറസ്റ്റിൽ
ആലപ്പുഴ: പോക്സോ കേസിൽ സി.പി.ഐ.നേതാവ് അറസ്റ്റിൽ. സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനാണ് പിടിയിലായത്. അർത്തുങ്കൽ പോലീസാണ് ...



























