കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് പ്രകാശ് ജാവ്ദേക്കർ
കൊച്ചി: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇടത് സർക്കാർ കേരളത്തിൽ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും ...
























