‘മലപ്പുറം ജില്ല രൂപീകരിച്ചത് ഇ എം എസ്, മാറാടും തലശ്ശേരിയിലും മുസ്ലീങ്ങളെ രക്ഷിച്ചത് സിപിഎം‘; വർഗ്ഗീയ വിദ്വേഷം ചീറ്റി എം എം മണി
തിരുവനന്തപുരം: വർഗ്ഗീയ വിദ്വേഷം ചീറ്റുന്ന പ്രസംഗവുമായി വൈദ്യുതി മന്ത്രി എം എം മണി. കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിൻറെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് എം എം മണി പറഞ്ഞു. ...