പുതുപ്പള്ളിയിൽ ജെയ്ക് സി തോമസോ?; സ്ഥാനാർത്ഥിയെ സിപിഎം ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഇതിലാകും സ്ഥാനാർത്ഥി ആരെന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. മണ്ഡലത്തിൽ ജെയ്ക് ...