cpm

ലഹരിക്കടത്ത് കേസിൽ കുടുക്കാൻ നീക്കം, പിന്നിൽ ജി സുധാകരനും പി പി ചിത്തരഞ്ജനും നാസറും; ആരോപണവുമായി എ ഷാനവാസ്

ആലപ്പുഴ: കൊല്ലം കരുനാഗപ്പളളിയിലെ ലഹരിക്കടത്ത് കേസിൽ തന്നെ കുടുക്കാൻ സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ശ്രമിച്ചുവെന്ന് കേസിൽ ആരോപണ വിധേയനായ ആലപ്പുഴ കൗൺസിലർ എ ഷാനവാസ്. മുൻമന്ത്രി ...

നാണക്കേട് ഒഴിവാക്കാൻ നടപടി; വയോധികയുടെ ഭൂമിയും സ്വർണവും തട്ടിയ നഗരസഭാ കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് സിപിഎം

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവും ഭൂമിയും തട്ടിയെടുത്ത കേസിലെ പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കൗൺസിലറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ ...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

ആലപ്പുഴ: പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം. നിലിവിലുളള നേതാക്കൾ ഇരു ചേരികളായി തിരിഞ്ഞതാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ വഷളാക്കിയത്. ഇതിന്റെ ഫലമായി ഒരു ...

സിപിഎം രാജ്യദ്രോഹികൾ, ഇന്ത്യയെ ഛിന്നഭിന്നമാകാൻ ആഗ്രഹിക്കുന്നവർ; അവരോട് മത്സരിച്ച് ആരുടെ താൽപ്പര്യമാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ചെയ്യുന്ന ഏത് അധമപ്രവർത്തിയെയും അതിനേക്കാൾ ...

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഇടത് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വന്തം രാജ്യത്തെ നീതി പീഠത്തിന്റെ മുകളിലാണ് ...

സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം; സിപിഎം നേതാവ് പ്രതിയായ കേസിൽ പുന:രന്വേഷണം

എറണാകുളം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ സിപിഎം പ്രവർത്തകൻ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുന:രന്വേഷണം. ആലുവ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. രജീഷിന്റെ ...

പൊതുവഴിയിൽ മദ്ധ്യപിച്ച് വഴക്കിട്ടു; സിപിഎം മുൻസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴ : പൊതുവഴിയിൽ മദ്യപിച്ച് കലഹിച്ച സിപിഎം മുൻസിപ്പൽ കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്. വഴിയിൽ കാർ നിർത്തിയിട്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മദ്യപാനം. ...

ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം; അനധികൃതമായി സമ്പാദിച്ചത് ലക്ഷങ്ങൾ; സിപിഎം കൗൺസിലർ ഷാനവാസിന്റെ ലഹരിക്കടത്തിലെ പങ്ക് വ്യക്തമാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ: നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസിന് ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം. പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഇതോടെ ലഹരി കടത്ത് ...

സ്വന്തം ബൈക്ക് കത്തിച്ച് പരാതി നൽകിയ സംഭവം; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം

ഇടുക്കി: നെടുങ്കണ്ടത്ത് സ്വന്തം ബൈക്ക് കത്തിച്ച് പരാതിയുമായി രംഗത്ത് വന്ന സിപിഎം നേതാവിനെതിരെ നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ...

”തീവ്രത അളക്കാൻ” അശ്ലീല ദൃശ്യങ്ങൾ ജില്ലാ കമ്മിറ്റി ഓഫീസിലെ സ്റ്റുഡിയോയിൽ ഒന്നിച്ചിരുന്ന് കണ്ട് നേതാക്കൾ; വിമർശനം ശക്തം

ആലപ്പുഴ : സഹപ്രവർത്തകരായ വനിതാ നേതാക്കളുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ചുവെന്ന പരാതിയിൽ, ഇത് സ്ഥിരീകരിക്കാൻ നടത്തിയ വീഡിയോ പരിശോധനയാണ് ഇപ്പോൾ വിവാദമാകുന്നത്. വീഡിയോയുടെ തീവ്രത അളക്കാൻ ...

എൽസി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദർശനം; ആലപ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

ആലപ്പുഴ : ആലപ്പുഴ സിപിഎം നേതാവിനെതിരെ വീണ്ടും ലൈംഗികാരോപണം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നനതാ പ്രദർശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. കളപ്പുറ വെസ്റ്റ് ...

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

ആലപ്പുഴ: ലഹരി കടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. രാഷ്ട്രീയം ദുഷിച്ചു പോയി. ലഹരിക്കെതിരെ പ്രവർത്തിക്കുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്നും ...

”തല്ലണോ.. എന്നാ തല്ലിനോക്ക്”; ഹെൽമെറ്റ് ധരിക്കാൻ പറഞ്ഞ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആലപ്പുഴ : ഹെൽമെറ്റ് ധരിക്കാൻ നിർദ്ദേശിച്ച എസ്‌ഐക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവ്. ചേരാവള്ളി എൽസി അംഗം അഷ്‌കർ നമ്പലശേരിയാണ് കായംകുളം എസ്‌ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ...

സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിവാദമായതോടെ നടപടി; സിപിഎം ഏരിയാ കമ്മിറ്റി അം​ഗത്തെ പുറത്താക്കി

ആലപ്പുഴ : സ്ത്രീകളുടെ ന​ഗ്ന വീഡിയോകൾ ഫോണിൽ പകർത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അം​ഗം എപി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ രണ്ടം​ഗ ...

ആംബുലൻസിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനം:കോഴിക്കോട് സിപിഎം നേതാവ് അറസ്റ്റിൽ

കോഴിക്കോട് : വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡ‍നത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. മാവൂർ ​ഗ്രാമപഞ്ചായത്ത് അം​ഗമായ കെ ഉണ്ണികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത ...

ആരോരുമില്ലാത്ത വയോധികയുടെ വീട്ടിൽ മകനെപ്പോലെ താമസിച്ച് ചതി; 17 പവൻ സ്വർണവും സ്ഥലവും കൈക്കലാക്കി; സിപിഎം കൗൺസിലർക്കെതിരെ കേസ്

തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കടന്നുകൂടി സ്വർണവും സ്ഥലവും കൈക്കലാക്കിയ സിപിഎം കൗൺസിലർക്കെതിരെ കേസ്. നെയ്യാറ്റിൻകര ന​ഗരസഭയിലെ തവരവിള വാർഡ് സിപിഎം കൗൺസിലർ സുജിനും ...

കുട്ടനാട്ടിൽ കൂട്ടരാജിയുമായി സിപിഎം അം​ഗങ്ങൾ; ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അം​ഗങ്ങളും രാജിക്കത്ത് നൽകി

ആലപ്പുഴ : സിപിഎമ്മിൽ വിഭാ​ഗീയത രൂക്ഷമായി തുടരുന്ന കുട്ടനാട്ടിൽ വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അം​ഗങ്ങളും രാജിക്കത്ത് നൽകി. ഒരു മാസത്തിനിടെ 250 പേരാണ് ...

ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാൻ; വസ്തുത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി

തിരുവനന്തപുരം : ലോറിയിൽ ലഹരിവസ്തുക്കൾ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ ഷാനവാസ് വേണ്ടത്ര ജാ​ഗ്രത പാലിച്ചില്ല. ...

ഞാൻ അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല; സജാദ് ചതിച്ചതെന്ന് ഷാനവാസ്

ആലപ്പുഴ: കോടികളുടെ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ആലപ്പുഴ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസ്. അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണ് താൻ. തെറ്റ് ...

അനധികൃത സ്വത്ത് സമ്പാദനം; ഷാനവാസിനെതിരെ ഇഡിക്ക് പരാതി; പരാതി നൽകിയത് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: ഷാനവാസിനെതിരെ ഇ.ഡിക്ക് പരാതി. ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതിക്കാർ. അനധികൃത സ്വത്ത് ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ...

Page 22 of 27 1 21 22 23 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist