ചെറുതുരുത്തി സംഘർഷം; സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസ്
തൃശ്ശൂർ: ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. ...