currency

ബാങ്കിലെ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നു; മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാം

മുംബൈ: മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ഫെബ്രുവരി 20 മുതല്‍ 50000 ...

2000 രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എത്രയെന്നറിയാമോ? കണക്കുകള്‍ പുറത്ത്

ഡല്‍ഹി: ചില്ലറ ലഭ്യത കുറവുകൊണ്ട് ചെലവാക്കാന്‍ കഴിയാതെ നമ്മുടെ കൈയ്യിലിരിക്കുന്ന 2000 രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എത്രയെന്നറിയാമോ? റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ ...

500 രൂപയുടെ നോട്ട് അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി അവസാനിച്ചു

ഡല്‍ഹി: അസാധുവാക്കിയ 500 രൂപയുടെ നോട്ട് അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി അവസാനിച്ചു. നേരെത്തെ ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ...

നോട്ട് അസാധുവാക്കലിനു ശേഷം ഒരു മാസത്തിനിടെ 4.27 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ്ബാങ്ക്

ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം ഒരു മാസത്തിനിടെ 4.27 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ് ബാങ്ക്. പ്രസ്താവനയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഈ ...

നോട്ട് അസാധുവാക്കല്‍; രണ്ട് ദിവസംകൊണ്ട് സ്വര്‍ണക്കടകളില്‍നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണം

മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാനത്തിന് പിന്നാലെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണക്കടകളില്‍നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണം. നവംബര്‍ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വര്‍ണം വിറ്റഴിഞ്ഞത്. ...

1.52 കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബെംഗളൂരു: അനധികൃതമായിട്ടുള്ള 1.52 കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥനെ സി.ബി.ഐ. അറസ്റ്റുചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു ചാമരാജ് നഗര്‍ കൊല്ലേഗല്‍ ശാഖയിലെ കാഷ്യര്‍ ...

അസാധുവാക്കിയ നോട്ടുകളുടെ 80 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നിരോധനങ്ങള്‍ ഒരു മാസം പിന്നിട്ടപ്പോള്‍ അസാധുവാക്കിയ നോട്ടുകളുടെ 80 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍. അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ ...

ഗോവയില്‍ ഒന്നര കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി

പനാജി: ഗോവയില്‍ 24 മണിക്കൂറിനിടെ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവിടങ്ങളിലായി നടന്ന റെയ്ഡിലാണ് ...

നോട്ട് പിന്‍വലിക്കല്‍ തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമെന്ന് ആദി ഗോദ്‌റേജ്

ഡല്‍ഹി: ക്രേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് ഗോദ്‌റേജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദ്‌റേജ്. എന്നാല്‍ പണരഹിത സമ്പദ്‌വ്യവസ്ഥയെന്ന ആശയം നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നും ...

രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ തിരിച്ചെത്തില്ലെന്ന് എസ്ബിഐ

ഡല്‍ഹി: രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്ന് എസ്ബിഐ. നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ രണ്ടുവരെ 9.56 ലക്ഷം ...

സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു

  കോഴിക്കോട്: നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. സഹകരണ ബാങ്കുകളിലെ ...

നോട്ട് അസാധുവാക്കല്‍; കേരളത്തിലെ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുകള്‍ അസാധുവാക്കിയ നടപടി കേരളത്തിലെ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി കെ.എസ്.ബി.സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയം വരുത്തിയതിലും കൂടുതല്‍ മാറ്റമുണ്ടായതായി ...

‘അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കല്‍’ നോട്ടുകള്‍ അസാധുവാക്കിയ ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക

വാഷിംഗ്ടണ്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ...

അസാധുവാക്കിയ 500ന്റെ നോട്ട് പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും സ്വീകരിക്കുന്നത് നാളെവരെ മാത്രം

ഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി. പഴയ നോട്ടുകള്‍ വെള്ളിയാഴ്ച വരെ മാത്രമായിരിക്കും സ്വീകരിക്കുക. ഡിസംബര്‍ 15 വരെയായിരുന്നു ...

നോട്ട് അസാധുവാക്കല്‍; വന്‍ തോതില്‍ പണം നിക്ഷേപിച്ച സംശയകരമായ അക്കൗണ്ടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി: 500, 1000 രൂപ നോട്ട് പിന്‍വലിച്ച ശേഷം വന്‍ തോതില്‍ പണം നിക്ഷേപിച്ച സംശയകരമായ അക്കൗണ്ടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കറന്‍സി ...

നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് പുതുതായി തുറന്നത് 30 ലക്ഷം അക്കൗണ്ടുകള്‍

ഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് പുതുതായി തുറന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന് ആഴ്ചകൊണ്ട് 30 ലക്ഷം അക്കൗണ്ടുകളാണ് വിവിധ ബാങ്കുകളിലായി തുടങ്ങിയത്. ദേശീയ ...

നോട്ട് അസാധുവാക്കല്‍ ഭവന വായ്പാ പദ്ധതിയ്ക്ക് ഗുണകരം; പലിശ നിരക്ക് ആറുശതമാനമാക്കി കുറച്ചേക്കും

ഡല്‍ഹി: സര്‍ക്കാര്‍ സ്‌കീമില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് നോട്ട് അസാധുവാക്കല്‍ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്‌കീമിനൊപ്പം സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാര്‍ക്ക് ഗുണകരമാകുക. ...

അക്കൗണ്ടുകളിലൂടെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം ആദായ നികുതി വകുപ്പ് കണ്ടെത്തി

ഡല്‍ഹി: 500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനു ശേഷം മൂന്ന് അക്കൗണ്ടുകളിലായി 40 കോടി രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഡല്‍ഹിയിലെ ആക്‌സിസ് ബാങ്കിന്റെ ...

നോട്ട് പിന്‍വലിക്കല്‍ ഏര്‍പ്പെടുത്തിയതിനു ശേഷം പോസ്റ്റ് ഓഫീസുകളില്‍ എത്തിയത് 32,631 കോടി രൂപ

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ എത്തിയ നിക്ഷേപം 32,631 കോടി രൂപ. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ...

ആദ്യ കറന്‍സി രഹിത സംസ്ഥാനമാകാനൊരുങ്ങി ഗോവ

പനജി: ആദ്യ കറന്‍സി രഹിത സംസ്ഥാനമാകാന്‍ ഗോവ ഒരുങ്ങുന്നു. ഈ ഡിസംബര്‍ 31 ഓടെ കറന്‍സി രഹിതമാകാനാണ് ഗോവ ശ്രമിക്കുന്നത്. മൊബൈല്‍ വഴിയുള്ള പണമിടപാടാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist