custody

മദ്യത്തിനും ലഹരിയ്ക്കുമെതിരെ പോരാടുന്ന പൊതുപ്രവർത്തകയാണ് ഞാൻ;ഒരു അമ്മയാണ്; മകൻ നിരപരാധിയെന്ന് യു പ്രതിഭ എംഎൽഎ

പത്തനംതിട്ട: തന്റെ മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മകൻ കനിവിനെ ...

സിദ്ദിഖിന്റെ ഒളിവ് ജീവിതം; മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാർ കസ്റ്റഡിയിൽ. സിദ്ദിഖിന്റെ മകൻ ഷഹീനിന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണ് പ്രത്യേക ...

പാക് വനിതയ്ക്ക് നാവികസേനയുടെ വിവരങ്ങൾ ചോർത്തി നൽകിയ കേസ്; കൊച്ചി കപ്പൽശാലയിലെ മലയാളി ജീവനക്കാർ കസ്റ്റഡിയിൽ

എറണാകുളം: കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ. വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാക് ചാരവനിതയ്ക്ക് കൈമാറിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കരാർ ജീവനക്കാരാണ് കസ്റ്റഡിയിൽ ...

മലപ്പുറത്ത് ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 2 പേർ കസ്റ്റഡിയിൽ

മലപ്പുറം: ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും ...

പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അഭിലാഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ...

കാലും ചെരുപ്പും തുടച്ചു; ചെരുപ്പ് പൊതിഞ്ഞു; കാവിക്കൊടിയെ അവഹേളിച്ച യുവാവ് പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കാവിക്കൊടിയെ അവഹേളിച്ച് വീഡിയോ പങ്കുവച്ച യുവാവ് പിടിയിൽ. മിർസാപൂരിലെ കച്‌വയിലാണ് സംഭവം. യുവാവ് കാവികൊടിയെ അവഹേളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറൻ ഒരു ദിവസത്തെ കസ്റ്റഡിയിൽ

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യന്ത്രി ഹേമന്ത് സോറനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് റാഞ്ചിയിലെ പിഎംഎൽഎ കോടതി സോറനെ കസ്റ്റഡിയിൽ വിട്ടത്. ...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; എഎസ്‌ഐ കസ്റ്റഡിയിൽ

മലപ്പുറം: മങ്കടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപീമോഹൻ ആണ് കസ്റ്റഡിയിൽ ആയത്. സംഭവത്തിൽ എഎസ്‌ഐയ്‌ക്കെതിരെ കേസ് ...

ഹിജാബ് നിയമങ്ങൾ ലംഘിച്ചു; സ്ത്രീകളെയും പെൺകുട്ടികളെയും തടങ്കലിലാക്കി താലിബാൻ പോലീസ്; ആശങ്ക പ്രകടിപ്പിച്ച് യുഎൻ

കാബൂൾ: ഹിജാബ് നിയമങ്ങൾ തെറ്റിച്ചതിന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെയും പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചതിൽ ആശങ്കാകുലരാണെന്ന് യുഎൻ. താലിബാന്റെ സ്വേച്ഛാപരമായ അറസ്റ്റുകളിലും തടങ്കലുകളിലും ആശങ്കയുണ്ടെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ ...

യുവ വനിതാ ഡോക്ടറുടെ ആത്മഹത്യ; ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ...

ആറ് വയസ്സുകാരിയുടെ തിരോധാനം; മൂന്ന് പേർ കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം ...

മാനവീയം വീഥിയിൽ നൈറ്റ് ലൈഫിനിടെ സംഘർഷം; കരമന സ്വദേശി കസ്റ്റഡിയിൽ

തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കസ്റ്റഡിയിൽ. കരമന സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ ...

ഹോണടിച്ചിട്ടും മാറിയില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപണം; കേൾവിപരിമിതിയുള്ള മൂക വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ച് ദിവ്യാംഗരായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കൊല്ലം ചടയമംഗലത്ത് ആയിരുന്നു സംഭവം. പിന്നീട് ഇവരെ വിട്ടയച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു ...

കോഴ വാങ്ങി ജോലി നൽകിയ കേസ്; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീം കോടതി തള്ളി; കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോഴ ...

സ്വർണം പൊടിയാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ; അരകിലോ സ്വർണം കണ്ടെടുത്തു

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. അര കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് എത്തിയ ഇയാളെ വിമാനത്താവളത്തിന് പുറത്ത് ...

ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്; ഇന്ന് അപേക്ഷ നൽകും

കോഴിക്കോട്: ഹോട്ടൽ വ്യാപാരിയെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് അപേക്ഷ നൽകും. കേസിൽ മൂന്ന് ...

നിരവധി തവണ കൂട്ടിയിച്ചു; നടു റോഡിൽ കയ്യാങ്കളിയും; കളമശ്ശേരിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; നാല് ജീവനക്കാർ കസ്റ്റഡിയിൽ

എറണാകുളം: പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർ കസ്റ്റഡിയിൽ. കളമശ്ശേരിയിൽ നിന്നും നാല് ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ...

താനൂർ ബോട്ട് ദുരന്തം; നാസറിന്റെ വാഹനം എറണാകുളത്ത് പിടിയിൽ; നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

എറണാകുളം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം പിടികൂടി. എറണാകുളത്ത് നിന്നാണ് നാസറിന്റെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ ബന്ധുക്കളും ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ...

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു; ‘ കസ്റ്റഡി’ ഈ മാസം 12 ന് തിയറ്ററുകളിൽ

ഹൈദരാബാദ്: നാഗചൈതന്യ അക്കിനേനിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം 'കസ്റ്റഡി' ഈ മാസം തിയറ്ററുകളിൽ. ചിത്രം ഈ മാസം 12ന് റിലീസ് ചെയ്യും. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist